tag:blogger.com,1999:blog-6054325120024983127.post1532723602322533247..comments2023-06-24T17:08:32.275+05:00Comments on rajeevcoup: തമിഴ് പേച്ച് തടയുമ്പോള്‍Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger4125tag:blogger.com,1999:blog-6054325120024983127.post-67306736684470476192010-08-11T09:49:38.782+05:002010-08-11T09:49:38.782+05:00അഴഗിരിയുടെ പിതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എ...അഴഗിരിയുടെ പിതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി പറഞ്ഞത്. ഇതൊരു സാധാരണ രാഷ്ട്രീയക്കാരന്റെ പതിവ് വാചകമായി തെറ്റിദ്ധരിക്കേണ്ടതില്ല. ജീവിതം മുഴുവന്‍ തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച നേതാവിന്റെ വാക്കുകളായി കാണണം.<br /><br />What a committed leader. The commitment is only to his family by igniting the poor peoples sentiments like caste, language , region. Stalinl, azhagiri, kanimozhi raja, marans greeat leader. If he and his family donate half of their wealth Like ( bill gates, warren b... etc) Tamilnadu become number one in the world. Coup language , cast creed, ethics etc are secondary for people who does not food. last but not least, you can see 100s of French, Japan, english communication schools in chennai and people are not hesitant to learn that when it comes about hard work and income. This Azhagiri was a local leader hailing from Madurai with no proper education bringing Tamil sentiments for his existance, where in look at stalin he talks good english with MNC cheifs in chennai and bring prosperityAnonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-36947646641405687842010-08-10T21:02:08.874+05:002010-08-10T21:02:08.874+05:00തമിഴ് നാട്ടില്‍ ചെന്ന് ഹിന്ദി പറഞ്ഞാല്‍ ഉണ്ടാകുന്...തമിഴ് നാട്ടില്‍ ചെന്ന് ഹിന്ദി പറഞ്ഞാല്‍ ഉണ്ടാകുന്ന പുകില് ഒന്ന് വേറെ തന്നെപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-75431102400835638622010-08-10T19:43:07.426+05:002010-08-10T19:43:07.426+05:00തമിഴ് നാട്ടുകാരുടെ ഭാഷാപ്രേമം അല്പം ഓവറല്ലേ? ഇതിന്...തമിഴ് നാട്ടുകാരുടെ ഭാഷാപ്രേമം അല്പം ഓവറല്ലേ? ഇതിന് മാത്രം അഭിമാനിക്കാന്‍ മാത്രം ഉള്ള ഒരു സംഭവമാണോ ഭാഷ? എം ജി ആര് ആരാധന പോലെ തികച്ചും ഉപരിപ്ലവമായ ഒരു സംഗതിയല്ലേ തമിഴന്റെ ഭാഷാപ്രേമം ???Anonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-22064024263572297282010-08-10T16:22:57.883+05:002010-08-10T16:22:57.883+05:00തികച്ചും സത്യസന്ധമാണ് ഈ റിപ്പോർട്ട്.ഭരണകൂടം എന്നത്...തികച്ചും സത്യസന്ധമാണ് ഈ റിപ്പോർട്ട്.ഭരണകൂടം എന്നത് ഭാരതത്തിലെ എല്ലാ ജനങ്ങളേയും ഉൾക്കൊള്ളുന്നതായിരിക്കണം.ഏത് ഭാഷയായാലും അവന്റെ വികാരങ്ങളെയും വാക്കുകളേയും മാനിക്കുന്നതായിരിക്കണം.വരേണ്യ വർഗ്ഗ സമ്പ്രദായം ഭാരത സംസ്കാരത്തിൽ കടന്ന് കൂടിയ കാലം തൊട്ടേ തുടങ്ങിയതാണ് ഈ ഉച്ഛനീചത്വം. അത് ഓരോ തരം വേഷങ്ങളിൽ ഭാഷയെയൊ, സമുദായത്തേയൊ മതത്തേയൊ അകപ്പെടുത്തിയിരിക്കും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.com