tag:blogger.com,1999:blog-6054325120024983127.post1820572163012714115..comments2023-06-24T17:08:32.275+05:00Comments on rajeevcoup: ആരെട ദാരികാ...Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger2125tag:blogger.com,1999:blog-6054325120024983127.post-42714833120005903002011-04-07T15:04:39.547+05:002011-04-07T15:04:39.547+05:00രാജീവിന്റെ നിരീക്ഷണങ്ങൾ ഇഷ്ടപ്പെട്ടു. ശരിയുമാണ്. (...രാജീവിന്റെ നിരീക്ഷണങ്ങൾ ഇഷ്ടപ്പെട്ടു. ശരിയുമാണ്. (എം.എം.ഹസ്സൻ എന്ന ഒരു പോഴനെ ഡിഫൻഡ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലെങ്കിലും). ഇവിടെ ചാനൽ ചർച്ചയല്ല നടക്കുന്നത്. ചാനലിന്റെയും മോഡറേറ്ററിന്റെയും അഭിപ്രായങ്ങളിലേക്ക്, അവർ പ്രതീക്ഷിക്കുന്ന, അവർക്കിഷ്ടപ്പെട്ട ഉത്തരങ്ങളിലേക്ക്, ഇതര രാഷ്ട്രീയ വീക്ഷണക്കാരെയും (പ്രേക്ഷകരെയും) എത്തിക്കാനുള്ള ഒരു ശ്രമം. അത്രയേ ഉള്ളു. ഇപ്പോൾ മറ്റൊരു രസം കൂടി കാണാം. ഒരേ സമയം ഒരേ പ്രോഗ്രാമുകളാണ് മിക്ക ചാനലുകളിലും. ഉദാ. നേതാവിന്റെ കൂടെ ഒരു ദിവസം. ഒരേ സമയത്താണ് വിവിധ ചാനലുകൾ (വിവിധ പേരുകളിൽ) ഈ ആഭാസം നടത്തുന്നത്. അതും, ഏതൊക്കെയാണ് നേതാക്കൾ? മാണിയെപ്പോലെയുള്ള കൂടിയ ഇനങ്ങൾ. നന്നാവുന്നുണ്ട് എന്തായാലും..സഹിക്കുക തന്നെ.<br /><br />അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-48094186974543145892011-04-03T02:26:14.762+05:002011-04-03T02:26:14.762+05:00പ്രിയഹസന്റെ ലക്ഷണം കണ്ടിട്ടില്ലേ വാകീറിയ തവളയെപോലാ...പ്രിയഹസന്റെ ലക്ഷണം കണ്ടിട്ടില്ലേ വാകീറിയ തവളയെപോലാണ്. പ്രവർത്തിയും മറ്റൊന്നല്ലപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com