tag:blogger.com,1999:blog-6054325120024983127.post2387880658683096574..comments2023-06-24T17:08:32.275+05:00Comments on rajeevcoup: തുടങ്ങാം പൂജപ്പുരയില്‍ നിന്ന്Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger2125tag:blogger.com,1999:blog-6054325120024983127.post-40162123744767665662011-06-04T01:48:07.135+05:002011-06-04T01:48:07.135+05:00ഈ മന്ത്രിസഭ അധികാരമേറ്റുകഴിഞ്ഞ് ആദ്യത്തെ 100 ദിവസപ...ഈ മന്ത്രിസഭ അധികാരമേറ്റുകഴിഞ്ഞ് ആദ്യത്തെ 100 ദിവസപരിപാടിയിൽ ആദ്യംപറഞ്ഞത് ഇതു അഴിമതിരഹിത സർക്കാർ ആയിരിക്കും എന്നാണ്. അഴിമതി പട്ടികയിൽ ഇടംനേടിയവരാണ് ഈ മന്ത്രിസഭയിൽ അധികവും .മാത്രവുമല്ല അഴിമതി ആരോപണമുള്ള ഉദ്യോഗസ്ഥരും ഈ മന്ത്രിസഭയുടെ വകുപ്പ് തലപ്പത്തുണ്ട് എന്നതു ശ്രദ്ധേയം.അപ്പോൾ അഴിമതിരഹിത ഭരണം നടത്താൻ ഉമ്മാൻ ചാണ്ടിക്ക് ഒരുപാട് അദ്ധ്വാനിക്കണ്ടിവരും ..നടക്കാത്ത ഓരൊസ്വപ്നങ്ങൾ..പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-53683037936284864882011-05-20T17:55:32.988+05:002011-05-20T17:55:32.988+05:00ബാലകൃഷ്ണപിള്ളയുടെ സ്ഥാനത്ത് ഏതെങ്കിലും ദലിത് -പിന്...ബാലകൃഷ്ണപിള്ളയുടെ സ്ഥാനത്ത് ഏതെങ്കിലും ദലിത് -പിന്നാക്ക സമുദായ നേതാവായിരുന്നെങ്കില്‍ എന്നോര്‍ത്തു നോക്കുക. എന്തായിരിക്കും മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും സമീപനം? യാതൊരു കുറ്റവും ചെയ്യാതെ , ഒരു പരോള്‍ പോലും ലഭിക്കാതെ പത്തുവര്‍ഷം ജയിലില്‍ ജീവിതം ഹോമിച്ച അബ്ദുന്നാസിര്‍ മഅ്ദനിയോട് സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സമീപനം എന്തായിരുന്നു? ഇപ്പോളും അതേ നാടകം ആ മനുഷ്യനോട് ആടിയിട്ടും ആര്‍ക്കെങ്കിലും പ്രയാസമുണ്ടോ?<br />പിള്ളയുടെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിന് ഉളുപ്പില്ലാത്തതാണ് അദ്ഭുതം!സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.com