tag:blogger.com,1999:blog-6054325120024983127.post2692291488556802902..comments2023-06-24T17:08:32.275+05:00Comments on rajeevcoup: കോടതിയുടെ `ലൗ ജിഹാദ്', വാരികയുടേതുംRajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger39125tag:blogger.com,1999:blog-6054325120024983127.post-89420976103971654242014-09-01T23:38:08.834+05:002014-09-01T23:38:08.834+05:00നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി അംഗീകരിച്ചു....നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി അംഗീകരിച്ചു. നല്ല അഭിപ്രായംAnonymoushttps://www.blogger.com/profile/09384775320399165109noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-64851788065335306552014-09-01T20:55:04.133+05:002014-09-01T20:55:04.133+05:00മുസ്ലിം പെൺകുട്ടകളെ ഹിന്ദുകൾക് ഒരുമിച്ച് വിടുന്നത്...മുസ്ലിം പെൺകുട്ടകളെ ഹിന്ദുകൾക് ഒരുമിച്ച് വിടുന്നത് കോടതിയുടെ ഹിന്ദുത്വവാദംആണ് . എൻ.ഡി. എഫ് രീതിയില്‍ നേരിടേണ്ടി വരും എന്ന് മറക്കരുത്. Anonymoushttps://www.blogger.com/profile/09384775320399165109noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-67242473000070753922010-07-06T16:49:11.616+05:002010-07-06T16:49:11.616+05:00@Nakulan,
Well said. I appreciate your dedication...@Nakulan,

Well said. I appreciate your dedication in proving the truth.

കണ്ണടച്ച് ഇരുട്ടാക്കുന്നത് ഇസ്ലാമിക ഭീകരതയുടെ മുഖം ആണ്, ഇതവര് പഠിച്ചതാകട്ടെ മാര്‍ക്സിസ്റ്റ് കാറില്‍ നിന്നും!!!

ഗുജറാത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് ഇന്റലിജന്‍സ് പറഞ്ഞാല്‍ അത് സ്വീകാര്യം, ലവ് ജിഹാദ് ഉണ്ടെന്നു അവര്‍ പറഞ്ഞാല്‍ അത് സംഘ പരിവാര പ്രീണനം.Param Vaibhavamhttps://www.blogger.com/profile/15877376633790937652noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-78802334296562739352009-11-28T13:12:52.289+05:002009-11-28T13:12:52.289+05:00nireeskanavum ,chitayum niagale uthareagale kandat...nireeskanavum ,chitayum niagale uthareagale kandathuvan rajive blog nimithamayittudakil ..... nandi rajiveAnonymoushttps://www.blogger.com/profile/11015198836589397199noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-86926689177647647322009-11-19T18:48:31.780+05:002009-11-19T18:48:31.780+05:00LOVE JIHAD A NEW TRAP FOR ISLAMIC CONVERTION: Read...LOVE JIHAD A NEW TRAP FOR ISLAMIC CONVERTION: Read the article>

'The Highcourt of kerala asked the state and Centre to look into the sources that “fund” the love jihad, the number of girls who have got “trapped in the racket” in the past three years and its extremist links, if any.Justice K T Sankaran was hearing anticipatory bail applications of two Muslim youths, accused of “luring” two MBA students into marriage for reportedly the purpose of religious conversion. The court rejected their bail pleas.

The two youths were allegedly associated with Campus Front, a student outfit of the right-wing Muslim organisation Popular Front of India (PFI).

Earlier this month, the parents of the two girls had filed a habeus corpus in the high court after their daughters were found missing. On being produced in court, the girls deposed that they were “trapped” by the youths and forced to convet to Islam. Allowing them to go with their parents, the court had asked the police to probe the charges of forced conversion after trapping girls in love affairs'.
For last five years 952 girls missing from campus in kerala amooung them more than 930 are Hindu girls only now kerala police found NDF and Popular Friend are behind this missing
SO IF U HAVE ANY SUCH INFORMATION ABOUT THIS 'CANCER'PLS CONTACT THIS 'HELP LINE' NO:09495323905
By,
AVKAnonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-71810530151778234702009-11-01T21:34:55.414+05:002009-11-01T21:34:55.414+05:00it is quite unfortunate that you people are targe...it is quite unfortunate that you people are targeting the judiciary for ordering a probe on love jihad. The Judge was only exercising his duty when he ordered to submit a report on love jihad since there were allegations that such an outfit functions. Since a judge can not investigate these things by himself, it is only natural that he refers the matter to police for investigation. More importantly, in his Order to conduct investigation he categorically stated that every person has the fundamental right to select another for marriage and religion does not affect that fundamental right. Thus he was upholding the right of persons to marry anyone irrespective of religion and also looking in to the truthfulness of the allegation. it is sad to see that people are making allegations and counter allegations without looking in to the whole truth.

the facts stated by noufal176 is wrong. when the girls were sent along with their parents, the court had clearly ordered that the parents will not prevent the girls from interacting through phone with the boys. Further it was also ordered by the Court that if the girls want to pray five times or fast (the incident was during Ramzan period)then parents should make arrangements for that and should not prevent the girls from doing so. Further, the girls never were against going with their parents. in fact the only objection raised by the girls against going with the parents was that the parents would not allow them to observe the Ramzan. After a week it was the girls themselves who stated before the court that they no longer want to meet the boys. it was only then the court finally disposed of the matter. So noufal, it would be nice if u get your facts right when you make an allegation.Lawyernoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-56619753988730223682009-10-29T21:57:52.244+05:002009-10-29T21:57:52.244+05:00ഇവിടെ പ്രണയം നിരോധിക്കട്ടെ, മതം മാറ്റം നിരോധിക്കട്...ഇവിടെ പ്രണയം നിരോധിക്കട്ടെ, മതം മാറ്റം നിരോധിക്കട്ടെ! അല്ലെങ്കില്‍ വേണ്ട, ഹിന്ദു പെണ്‍കുട്ടികള്‍ ഹിന്ദു പയ്യന്മാരെ മാത്രം പ്രണയിക്കട്ടെ, മുസ്ലിം പെണ്‍കുട്ടികള്‍ മുസ്ലിം പയ്യന്മാരെ മാത്രം! നായന്മാര് നായന്മാരെയും നമ്പൂരിമാര്‍ നമ്ബൂരിമാരെയും ചെറുമന് ചെരുമനെയും മാത്രം പ്രേമിക്കട്ടെ! പൈസക്കാരന് പൈസക്കാരിയെയും തിരിച്ചും, പിച്ചക്കാരന് പിച്ച്ചക്കാരിയെയും!! പ്രേമം തുടങ്ങുന്നതിനു മുന്‍പ് പയ്യന്റെ ബയോടാട്ട മാതാപിതാക്കളെ കാണിച്ചു അനുഗ്രഹം വാങ്ങുന്നതും നല്ലതാണ്.

എന്ന് ഒരു ക്രൂരനും ഭീകരനുമായ (അത് പിന്നെ പറയണോ?!) ലവ് ജിഹാദ് മതക്കാരന്.Pulchaadihttps://www.blogger.com/profile/13508350699582158109noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-38616820192483174812009-10-23T09:14:34.811+05:002009-10-23T09:14:34.811+05:00Rajeev read DGps statement in HC. I am pity about ...Rajeev read DGps statement in HC. I am pity about these jehadis and who support them. Bringing a religion into this kind of nasty issues to save some fundmental idiots. You keep doing this. And in above some "Dalit" skin covered foxes see the issues in their angle. Those guyz keep your hands in chest , and ask one question how much effort i have undertaken to uplift poors irrespective of religion cast etc except using blog for communal hatred

പ്രണയത്തിന്റെ പേരില്‍ മതം മാറ്റത്തിന് സംഘടിത ശ്രമമെന്ന് ഡിജിപി

കൊച്ചി: മുസ്ലിം യുവാക്കളുമായി പ്രണയത്തിലാകുന്ന യുവതികളെ മതംമാറ്റാന്‍ സംഘടിതശ്രമം നടക്കുന്നതായി സംശയിക്കാന്‍ കാരണമുണ്ടെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ ജേക്കബ് പുന്നൂസ് ഹൈക്കോടതിയെ അറിയിച്ചു. പത്തനംതിട്ടയില്‍ എംബിഎ വിദ്യാര്‍ഥികളെ വിവാഹവാഗ്ദാനം നല്കി മതം മാറാന്‍ പ്രേരിപ്പിച്ചതു സംബന്ധിച്ച് എ. ഷഹന്‍ഷാ, എം. സിറാജുദ്ദീന് എന്നീ യുവാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം നല്കിയ വിശദീകരണത്തിലാണിത്. 'ലവ് ജിഹാദ്' 'റോമിയോ ജിഹാദ്' എന്നീ പേരുകളില്‍ സംസ്ഥാനത്ത് ഏതെങ്കിലും സംഘടന പ്രവര്‍ത്തിക്കുന്നതായോ മറ്റേതെങ്കിലും സംഘടന നിര്‍ബന്ധിത മതപരിവര്ത്തനത്തിലേര്പ്പെട്ടതായോ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡിജിപി പറഞ്ഞു.

പ്രണയത്തെ, മതംമാറ്റാനുള്ള മാര്‍ഗമായി സ്വീകരിക്കാന്‍ മുസ്ലിം യുവാക്കളെ ചില സംഘങ്ങള്‍ പ്രേരിപ്പിക്കുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ടെന്ന് ഡിജിപി വ്യക്തമാക്കി. ഇത്തരം സംഘങ്ങളില്‍നിന്ന് നേരിട്ടോ പരോക്ഷമായോ യുവാക്കള്‍ക്ക് വസ്ത്രങ്ങളും, വാഹനങ്ങളും, നിയമസഹായവും കിട്ടുന്നതായും ചില കേന്ദ്രങ്ങളില്‍നിന്ന് വിവരം കിട്ടിയിട്ടുണ്ട്. രാജ്യത്ത് മറ്റുഭാഗങ്ങളിലുള്ളവരുമായി ഇവര്‍ക്ക് ബന്ധമുള്ളതായും സംശയമുണ്ട്.

ചില സംഘടനകള്‍ യുവതികളെ വശത്താക്കി അവരെ നിര്‍ബന്ധിച്ചോ ചതിച്ചോ മതംമാറ്റാന്‍ ശ്രമിക്കുന്നതായി ഈയിടെ പരാതികള്‍ ഉയര്‍ന്നത് പോലീസ് അന്വേഷിച്ചുവരികയാണ്. വ്യക്തമായ തെളിവ് കിട്ടിയാല്‍ പോലീസ് നടപടി എടുക്കും. എന്നാല്‍, ഇതുവരെ തെളിവ് കിട്ടിയിട്ടില്ല.

സംസ്ഥാനത്ത് വ്യത്യസ്തമതസ്ഥര്‍ തമ്മിലുള്ള ഒട്ടേറെ വിവാഹങ്ങള്‍ നടക്കുന്നുണ്ട്; ഇതോടൊപ്പം ഒട്ടേറെ മതംമാറ്റങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തില്‍ എത്ര വിവാഹങ്ങള്‍ നടന്നുവെന്നതിന്റെ കൃത്യമായ വിവരം ലഭ്യമല്ല. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരമാവധി വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

മതപരിവര്‍ത്തനമെന്ന ഗൂഢലക്ഷ്യത്തോടെ നിയമവിരുദ്ധ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. അത്തരം നടപടി കണ്ടെത്തിയാല്‍ കര്‍ക്കശ നടപടിയെടുക്കാം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി ഗ്രൂപ്പുകളോ, സംഘടനകളോ സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷിച്ചുവരുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.

പത്തനംതിട്ട കേസിലുള്‍പ്പെട്ട രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്കാന് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-88423338403022223662009-10-19T18:28:21.648+05:002009-10-19T18:28:21.648+05:00I agree with you Nakulan :)
This is just a simple ...I agree with you Nakulan :)
This is just a simple way of appeasement.. But dear friends... This can happened to you or to anyone of your family.. then only you will understand. be careful.Anonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-62324747659807649652009-10-18T04:47:26.376+05:002009-10-18T04:47:26.376+05:00പ്രിയപ്പെട്ട ജോക്കർ,
താങ്കളിപ്പോൾ - മുകളിലൊരു കമ...പ്രിയപ്പെട്ട ജോക്കർ,

താങ്കളിപ്പോൾ - മുകളിലൊരു കമന്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ:-

"പണവും മറ്റ് പ്രലോഭനങ്ങളും നല്കി മതം മാറ്റാന്‍ കെണ്നിഞ്ഞു നടക്കുന്ന ക്യസ്തീയ സമുദായം തന്നെ മതം മാറ്റത്തെ കുറിച്ച് പ്രസംഗിക്കണം. വേശ്യയുടെ ചാരിത്യ പ്രസംഗം."

പണ്ട്, മലയാള മാദ്ധ്യമങ്ങൾ മറച്ചുപിടിച്ച ചില യാഥാർത്ഥ്യങ്ങൾ - ഒറീസയിൽ നിന്നുള്ളവ - സൂചിപ്പിച്ച മറ്റൊരു പോസ്റ്റിൽ താങ്കൾ പറഞ്ഞത് ഇങ്ങനെയായിരുന്നു:-

"ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക് മതം മാറാന്‍ അവകാശമില്ലേ. ഇനി ഇങ്ങനെ ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം മതം മാറി ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതായാല്‍ ഇവിടെ എന്താണ് സുഹ്യത്തെ സംഭവിക്കുക. ...

ഇതെല്ലാം സംഘ പരിവാരത്തിന് അധികാരത്തില്‍ കയറാനുള്ള തന്ത്രങ്ങളല്ലെ സുഹ്യത്തെ. ആളുകളുടെ മനസ്സില്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഭീതി നിറച്ച് അത് വോട്ടാക്കി മാറ്റുന്നതും മുസ്ലിം പ്രീണനം നടത്തി ഇടതു പക്ഷം വോട്ടക്കി മാറ്റുന്നു എന്ന് ആരോപിക്കുന്നതു വേശ്യയുടെ ചാരിത്യ പ്രസംഗം പോലെ തോന്നുന്നുണ്ട്."

ഈ രണ്ടുകമന്റിലും പൊതുവായിക്കാണുന്നത് ഒരു കാര്യം മാത്രം. "വേശ്യയുടെ ചാരിത്ര്യപ്രസംഗം" എന്ന ഇഷ്ടപ്രയോഗം! ബാക്കി കാര്യങ്ങളിൽ, നിലപാട് നേരേ തലകീഴായി മറിഞ്ഞതായിക്കാണുന്നു. അതിൽ തെറ്റുണ്ടെന്നല്ല പറഞ്ഞുവച്ചത്. കാലം ചെല്ലുമ്പോൾ ആളുകൾക്ക് തിരിച്ചറിവുകളൂണ്ടാകുന്നത് സ്വാഭാവികമാണ്. പഴയ നിലപാടുകൾ വുത്യസ്തമായിരുന്നെന്ന് ഒന്നു സൂചിപ്പിച്ചെന്നേ ഉള്ളൂ. നമുക്കിവിടെ അടി വേണ്ട. പ്ലീസ്.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-25585702742756556962009-10-18T04:24:55.554+05:002009-10-18T04:24:55.554+05:00പൊതുവിൽ ഈ പ്രശ്നത്തെ നിസാരവൽക്കരിക്കാനും, സംഘപരിവാ...പൊതുവിൽ ഈ പ്രശ്നത്തെ നിസാരവൽക്കരിക്കാനും, സംഘപരിവാർ അജണ്ടയാണെന്നൊക്കെ പറഞ്ഞ് ഒഴിയാനും ശ്രമിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ളത് ഒന്നു മാത്രമാണ്. പെൺകുട്ടികൾ പ്രേമിക്കുന്നതിനേയും ഇഷ്ടപുരുഷന്റെ കൂടെക്കഴിയാൻ മതം മാറുന്നതിനെയുമൊന്നും ചെറുക്കാൻ ഇപ്പോളെന്നല്ല ഇനിക്കുറച്ചുനാളേക്കും ആരും വിചാരിച്ചാൽ കഴിയുമെന്നു തോന്നുന്നില്ല. അത് അവിടവിടെയായി പല മതങ്ങളിലേയ്ക്കൊക്കെ നടക്കുന്നുമുണ്ട്. ഇനിയും നടക്കും. പക്ഷേ, യഥാർത്ഥ പ്രണയത്തേക്കാളുപരി - മതപരിവർത്തനം മാത്രമാണ് മുഖ്യലക്ഷ്യമെന്നു സംശയിക്കത്തക്ക വിധത്തിൽ കൂടുതൽ കേസുകൾ ഉണ്ടാകുമ്പോൾ - പലപ്പോഴും പെൺകുട്ടികൾ കബളിപ്പിക്കപ്പെടുന്നതു തിരിച്ചറിയുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ - ചുരുങ്ങിയ കാലയളവിനുള്ളിൽ അത്തരം സംഭവങ്ങളുടെ എണ്ണം ഏറിയിട്ടുള്ളതായി സംശയിക്കപ്പെടുമ്പോൾ - സ്വാഭാവികമായിട്ടുണ്ടാകുന്ന പ്രതികരണങ്ങൾ മാത്രമാണെന്നു തോന്നുന്നു ഇപ്പോൾക്കാണുന്നത്. പത്തനതിട്ട സംഭവത്തിൽത്തന്നെ, സ്വന്തം കൂട്ടുകാരിയേക്കൂടാതെ അവളുടെ കൂട്ടുകാരിയേക്കൂടി മതം മാറ്റാൻ അത്യുത്സാഹം കാട്ടിയത് ശ്രദ്ധേയമാണ്. അതു തന്നെയാണ് കേസിനു വഴിത്തിരിവുണ്ടാക്കിയതും. ഇപ്പോൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങൾക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ട്. എന്നാൽ, അതിനെല്ലാം പിന്നിൽ ഏകീകൃതമായ എന്തെങ്കിലുമൊരു കർമ്മപദ്ധതിയുടെ ചരടാണോ ഉള്ളത് - ഒരു പൊതു ആസൂത്രണവും നടപ്പിലാക്കലും ഇതിന്റെ പിന്നിലുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ വരുമ്പോൾ, തീർച്ചയായും നമ്മുടെ മുന്നിലിപ്പോൾ കേവലം ആരോപണങ്ങൾ മാത്രമേയുള്ളൂ എന്നു വരുന്നു. യാഥാർത്ഥ്യം അന്വേഷണത്തിലൂടെ മാത്രം തെളിയേണ്ട ഒന്നാണ്. ആ നിലയ്ക്ക് അന്വേഷണം പ്രോത്സാഹിപ്പിക്കപ്പെടുക തന്നെയല്ലേ വേണ്ടത്? ഷഹൻഷാ സ്വന്തനിലയിൽ കാണിച്ച ഒരു പോക്രിത്തരം മാത്രമാണ് പത്തനം തിട്ടയിൽക്കണ്ടത് - മറ്റിടങ്ങളിലേതും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് എന്നൊക്കെയുണ്ടെങ്കിൽ അത് ആശ്വാസജനകം തന്നെയായിരിക്കില്ലേ? ശുഭാപ്തിവിശ്വാസത്തോടെ അന്വേഷണറിപ്പോർട്ടിനു കാത്തിരിക്കുകയും, അന്വേഷണത്തിനു പൂർണ്ണമായും സഹകരിക്കുകയും ചെയ്യുന്നതേപ്പറ്റി ആലോചിക്കാവുന്നതാണ്. അതല്ലെങ്കിൽ, മുൻപു പറഞ്ഞതുപോലെ തിരിച്ചങ്ങോട്ടുള്ള കേസുകൾക്കായി അന്വേഷണാത്മക പത്രപ്രവർത്തനം നടത്തി ആത്മാർത്ഥത തെളിയിക്കാവുന്നതുമാണ്.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-53986283442591872302009-10-18T04:21:27.952+05:002009-10-18T04:21:27.952+05:00പ്രിയപ്പെട്ട രാജീവ്,
ഈ പോസ്റ്റ് "തർക്കത്ത...പ്രിയപ്പെട്ട രാജീവ്,

ഈ പോസ്റ്റ് "തർക്കത്തിനു കാരണമാ"യെന്ന മട്ടിൽ താങ്കൾ അടുത്ത പോസ്റ്റിൽ എഴുതിയതായിക്കണ്ടു! അത്ഭുതകരമായിത്തോന്നി! ഇതിലെവിടെയാണ് "തർക്ക"ത്തിനു വകയുള്ളത്? കാര്യങ്ങൾ താങ്കൾക്കു വ്യക്തമായില്ലെന്നു വരുമോ? താങ്കൾക്കു സംഭവിച്ച പിഴവ് ഇനിയും മനസിലായില്ലെന്നു വരുമോ?

എന്തോ ഒരു ഇന്റലിജൻസ് റിപ്പോർട്ടു വന്നു എന്ന മട്ടിലാണു താങ്കളെഴുതിയിരിക്കുന്നത്. അത് ആർ.എസ്.എസിനു ചോർന്നു കിട്ടിയോ എന്നൊക്കെ സന്ദേഹം പ്രകടിപ്പിച്ചിരിക്കുന്നു! അതുമല്ല - ആർ.എസ്.എസ്. അനുഭാവമുള്ള ആരൊക്കെയോ ബോധപൂർവ്വം ഉണ്ടാക്കിയ കള്ളക്കഥകൾ ഒരു സൈറ്റിൽ എഴുതിയിട്ടതിനെ ഇന്റലിജൻസുകാർ ചുമ്മാ അവരുടെ റിപ്പോർട്ടിൽ പകർത്തിയിട്ടതാവുമോ എന്നൊക്കെയും പറഞ്ഞിരിക്കുന്നു! എനിക്കിതു രണ്ടും അങ്ങേയറ്റം ഗൗരവമുള്ള ആരോപണങ്ങളായാണു തോന്നുന്നത്. മാത്രവുമല്ല - അവ തികച്ചും വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണു താനും. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളാണെന്ന് പത്രം വ്യക്തമായിത്തന്നെ പറഞ്ഞ കാര്യങ്ങളെയാണ് താങ്കൾ ഇന്റലിജൻസ് റിപ്പോർട്ട് എന്നു തെറ്റിച്ചെഴുതിയിരിക്കുന്നത്! ആ തെറ്റ് - പിന്നെ അതിൽപ്പിടിച്ച് അതിന്റെ വ്യാഖ്യാനത്തിൽ വന്ന പിഴവുകൾ - ഇതിന്റെയൊക്കെ ഗൗരവം താങ്കൾക്കിനിയും മനസ്സിലാവുന്നില്ലെങ്കിൽ അത് അത്ഭുതകരമാണ്.

ഈ പോസ്റ്റു തന്നെ പിൻവലിക്കുകയോ അല്ലെങ്കിൽ തിരുത്തി എഴുതുകയോ ചെയ്യേണ്ടതായിരുന്നുവെന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. കുറഞ്ഞ പക്ഷം, കമന്റുകളെ "പോപ് അപ്" ചെയ്യിക്കുന്ന ഓപ്ഷൻ എടുത്തുകളഞ്ഞ്, പോസ്റ്റിനടിയിൽത്തന്നെ കാണിക്കുന്ന രീതിയിലാക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. പോസ്റ്റുവായിച്ചു തെറ്റിദ്ധരിക്കുന്നവരിൽ ചിലരെങ്കിലും കമന്റുകൾ കൂടി വായിക്കുകയാണെങ്കിൽ, അത്രയും പേരെങ്കിലും യാഥാർത്ഥ്യം തിരിച്ചറിയുമല്ലോ.

ഈ-മെയിൽ വഴി ലഭിച്ച ഒരു പി.ഡി.എഫിന്റെ രൂപത്തിലാണ് ഇത് ആദ്യം കണ്ടത്. പിന്നീട് ഒറിജിനൽ സോഴ്സ് സേർച്ചു ചെയ്തു കണ്ടുപിടിക്കുകയായിരുന്നു. ആ പി.ഡി.എഫ്. ഇപ്പോൾ എവിടെയെല്ലാം പോയിട്ടുണ്ടാവുമെന്നും എത്രയധികം പേർ അതു വായിച്ചു തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുമുണ്ടെന്ന് ദൈവത്തിനു മാത്രമേ പറയാൻ കഴിയൂ.

പിന്നെ, പരതിയാൽ തിരിച്ചങ്ങോട്ടുള്ള അഞ്ചുകേസുകൾ കണ്ടുപിടിക്കാൻ സാധിക്കുമെന്നുള്ള താങ്കളുടെ പരാമർശത്തിലാണ് ആർജ്ജവം മുഴച്ചുനിൽക്കുന്നത്. അഭിനന്ദനങ്ങൾ. സാധിക്കുമെങ്കിൽ ചെയ്യുക. പ്രേമിക്കുകയാണെന്ന വ്യാജേന വശീകരിക്കുകയും, മതം മാറ്റം മാത്രം നടത്തി വഞ്ചിക്കുകയും ചെയ്ത അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതു പുറത്തുകൊണ്ടു വരിക. ബിഷപ്പുമാർ ആയിരങ്ങളുടെ കണക്കവതരിപ്പിച്ചതിനെയും ജില്ലതിരിച്ച് ലിസ്റ്റിട്ടതിനെയും വെല്ലുന്ന തരത്തിൽ, ഹിന്ദുമതത്തിലേക്ക് ഇത്തരത്തിൽ മുസ്ലീം പെൺകുട്ടികളെ മാറ്റിയെടുത്ത് കബളിപ്പിച്ചിട്ടുള്ളതിന്റെ കണക്കുകൾ കൂടിയായാൽ എല്ലാം ഭദ്രമാണ്.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-20979336315762656982009-10-17T08:12:42.497+05:002009-10-17T08:12:42.497+05:00കഷ്ടം... മാധ്യമ പ്രവര്‍ത്തകര്‍ ഇവ്വിധമായാല് മതേതര...കഷ്ടം... മാധ്യമ പ്രവര്‍ത്തകര്‍ ഇവ്വിധമായാല് മതേതരത്വം രക്ഷപെട്ടതു തന്നെ. ഈ പോസ്റ്റിലെ ഗൂഡത ശ്രീ നകുലന് തുറന്നു കാട്ടിയിട്ടും അതുനു മറുപടി നള്‍കാതെ എങും തൊടതെ മതേതരത്വത്തിന് ഭീക്ഷണി എന്ന രീതിയില്‍ ലേഖകന്‍ കയ്യൊഴിയുന്നു.

ഇതു പോലെ യാതൊരടിസ്ഥാനവുമില്ലാത്ത വര്‍ഗ്ഗിയ ഗൂഡാലോചന ആരോപിക്കുന്ന താങ്കളേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകരാണ് ഇവിടെ വര്‍ഗ്ഗിയത വളര്‍ത്തുന്നത്.

ദാ ഈ വാര്‍ത്ത (http://www.ptinews.com/news/313655_Two-arrested-for-throwing-beef-at-idol) അതില്‍ ഉള്‍പ്പെട്ട മതങ്ങളുടെ പേരുകള്‍ നേരെ തിരിച്ചായിരുന്നുവെങ്കില്‍ താങ്ങളേപ്പോലുള്ള മതേതര പത്രക്കാര് ഇതു പോലൊരു നെടുങ്ങന്‍ ഗൂഡാലോച പോസ്റ്റിടുമായിരുന്നു.

എന്നാല്‍ എന്തു കൊണ്ട് ഈ വാര്‍ത്ത മാധ്യ്മങ്ങല് തമസ്കരിച്ചത് എന്നു ചോദിച്ചാല്‍ പറയും..”വര്‍ഗ്ഗിയത പടരാതിരിക്കാനാണ് എന്നു” .. യേത് മനസ്സിലായില്ലേ...

നല്ല നമസ്കാരം രാജീവ് സാര്‍, താങളേപ്പോലുള്ള വീര ശൂര മാധ്യമ മതേതരന്മാര് നീണാല്‍ വാഴട്ടേ...Anonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-64359720216680779102009-10-15T13:07:51.320+05:002009-10-15T13:07:51.320+05:00Nofal, I am from Malabar and I personally know one...Nofal, I am from Malabar and I personally know one of my friend who was dalit (Though educated) converted to muslim with lot of benefits (free house) etc. I have so many muslim frineds but a real muslim will not force any one to do conversion in any means, other than NDF who want to break communal harmony in this district. I feel this elements ignite feelings even inside Dalits by having a foul mask of human rights and uplifting dalits etc. I admired Panakad Thangal for his great vision. If you do not bring people of similar kind from muslim community your community will be isolated from society just like world labelled them as terroristsAnonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-8310890053032765392009-10-13T21:02:26.219+05:002009-10-13T21:02:26.219+05:00@അഹങ്കാരി,
"പ്രത്യേകിച്ച് ഈ പോസ്റ്റില്‍ ചര്‍ച...@അഹങ്കാരി,
"പ്രത്യേകിച്ച് ഈ പോസ്റ്റില്‍ ചര്‍ച്ച സംഘത്തിനെതിരെ ആകുമ്പോള്‍, താങ്കള്‍ ലീ പോസ്റ്റിനെതിരെ പറഞ്ഞാല്‍ തീര്‍ച്ചയായും താങ്കളുടെ വാക്കുകളും ശൈലിയും (അതിന്റെ പഴികളും) സംഘത്തിനു മേല്‍ കെട്ടിവയ്ക്കപ്പെടും."

പോസ്റ്റ് വായിച്ചിട്ട് കമന്റിടടേയ്, ഈ പോസ്റ്റ് സംഘത്തിനെതിരേയല്ല, ജുഡീഷ്യറിയേയും ഇന്റലിജന്‍സ് പോലീസ് സംവിധാനങ്ങളെയും ഭരണകൂടത്തേയുമൊക്കെയല്ലേ(നമ്മുടെ ഭരണകൂടം ഏതു വിധത്തിലാണ് പ്രതികരിച്ചത്) രാജീവ് ചേട്ടായി സംശയിച്ചു കളഞ്ഞത്. അതായത് താങ്കളുടെ ലോജിക് അനുസരിച്ച് എന്റെ വാക്കുകളും ശൈലിയും അതിന്റെ പഴിയുമൊക്കെ ജഡ്ജിമാരുടെ മേലും പോലീസിന്റെ മേലുമാണ് കെട്ടിവയ്ക്കപ്പെടുക. അല്ലേ രാജീവ് ചേട്ടായീ. സയണിസ്റ്റ് ഹൈന്ദവ ഭരണകൂടം ല്ലേ.Anonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-20051036954754399292009-10-13T13:09:27.130+05:002009-10-13T13:09:27.130+05:00അഹങ്കാരീ
പ്രണയം , സ്നേഹം ഇതൊക്കെയല്ലേ ജീവന്റെ ആധാ...അഹങ്കാരീ

പ്രണയം , സ്നേഹം ഇതൊക്കെയല്ലേ ജീവന്റെ ആധാരം, വ്യത്യസ്ഥ മതക്കാരായ ആണും പെണ്ണും പ്രണയിക്കുന്നു. അത് മൂത്ത് വിവാഹത്തില്‍ കലാഷിക്കുന്നു. ഇവിടെ ഒരു മതം മാറ്റം അനിവാര്യമായി വരുന്നു. ഇങ്ങനെ സംഭവിക്കുന്ന മതം മാറ്റത്തില്‍ ലൌ ജിഹാദ് എന്ന സംഭവത്തിന്റെ പ്രസക്തി എന്താണ് എന്ന് മനസ്സിലായില്ല. പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നതിലുള്ള എന്റെ അഭിപ്രായം ആണ് ഞാന്‍ പറഞ്ഞത്. അത് ഇസ്ലാമിന്റേതായിരിക്കണം എന്ന് നിര്‍ബന്ധമില്ലല്ലോ. പ്മയക്കുമരുന്ന് കൊടുത്ത് മയക്കുക, ഉത്തേജകം കൊടുത്ത് മയക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. അതൊക്കെ ക്രിമിനല്‍ കാര്യങ്ങളാണ് ശിക്ഷാര്‍ഹവുമാണ്. നമുക്ക് പ്രണയത്തിന് അതിര് വരമ്പുകള്‍ വെക്കാന്‍ സാധിക്കുമോ. ബലാല്കാരമായല്ലെങ്കില് പിന്നെ ഒന്നും പറ്രയാനാവില്ല.

പ്രണയത്തെപറ്റിയുള്ള സൂഫി കഥ : :))

ഒരു അലക്കുകാരന് ഒരു മകനുണ്ടായിരുന്നു. ആ രാജ്യത്തെ രാജ കൊട്ടാരത്തിലേക്കുള്ള തുണി സാധനങ്ങളെല്ലാം അലക്കി കൊടുത്തിരുന്നത് ആ അലക്കുകാരന് ആയിരുന്നു. അയാളെ സുമുഖനായ മകനും സഹായിച്ചിരുന്നു. ഈ വസ്ത്രങ്ങളുട്റ്റെ കൂട്ടത്തില്‍ സുന്ദരിയായ രാജകുമാരിട്റ്റെ ഉടയാടകളും അലക്കാന്‍ യുവാവിന്റെ അച്ചന് കൊണ്ടുവരാറുണ്ടായിരുന്നു. കൊട്ടാരത്തിലേക്കുള്ള പ്രവേശനം അച്ചനായ അലക്കുകാരന് മാത്രം നിചപ്പെടുത്തിയിരുന്നു. അച്ചനെ സഹായിക്കുന്നതിനിടയില്‍ രാജകുമാരിയോടേതെന്ന് അറിഞ്ഞ ഉടയാടകള്‍ കണ്ടപ്പോഴും അത് അലക്കി തയ്യാറാക്കുന്നതിലും അലക്കുകാരന്റെ മകന് പ്രത്യേക താല്പര്യം ജനിക്കുന്നു. വടിവായി മട്റ്റക്കി വെക്കാനും പ്രത്യേകമായ സുഗന്ധം പൂശാനും യുവാവ് മറക്കുന്നില്ല. കാലക്രമേണ രാജകുമാരി തന്റെ ഉടയാടകളുടെ സുഗന്ധത്തിലും വ്യത്തിയായ മടക്കലിലും എല്ലാം വ്യത്യാസം അനുഭവപ്പെട്റ്റുന്നു.അലക്കുകാരന്റെ മകനോട് രാജകുമാരിക്ക് പ്രണയം തോഒന്നുനു.തമ്മില്‍ കണ്ടില്ലെങ്കിലും കാലക്രമേണ അവര്‍ വല്ലാതെ പ്രണയ ബദ്ധരാകുന്നു. ഒരു എഴുത്തോഒ ഒരു വാക്കോ ഇല്ലെങ്കില്‍ കൂടി അവരുടെ പ്രണ്നയം കൂടുതല്‍ ഗാഡമാകുന്നു, തന്റെ ആട്റ്റകളുടെ പരിലാള്ലനകളിലൂടെ തന്നെ അലക്കുകാരന്റെ മകന് പ്രണയിക്കുന്നതായി രാജകുമാരി മനസ്സിലാക്കി.

എന്നാല്‍ തന്റെ മകനില്‍ ചില മാറ്റങ്ങള്‍ അലക്കുകാരന്റെ അച്ചന് കാണുന്നു. സൂക്ഷമമായി മകനെ നിരീക്ഷിച്ച അച്ചന് അമ്പരപ്പിക്കുന്ന ആ സത്യം അയാള്‍ മനസ്സിലാക്കി. തല പോകുന്ന അമ്പരപ്പിക്കുന്ന സത്യം അയാളെ ചില കടും കൈ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അന്നുമുതല്‍ മകനെ അലക്കുപണിയില് കൂട്ടാതെയായി. യുവാവാകട്ടെ നൈരാശ്യം കാരണം ക്രമേണ രോഗിയാവുകയും ദുഖ ഭാരം നിമിത്തം മരണം വരിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് തന്നെ തന്റെ ഉടയാട്റ്റകളില് ഉണ്ടായ മാറ്റം പഴയ പരിമളമോ വ്യത്തിയോ ഇല്ലാത്തതും രാജകുമാരിയെ ദുഖത്തിലാഴ്ത്തി.താന്‍ കണ്ടില്ലെങ്കിലും തന്റെ പ്രണേതാവിന് എന്തോ സംഭവിച്ചു എന്നറിഞ്ഞ മാത്രയില്‍ അവര്‍ ദുഖിതയായി. ഉടനെ അവള് അലക്കുകാരനോട് കാര്യങ്ങള്‍ അന്വേഷിച്ചു. തന്റെ മകന്റെ കഥന കഥ അച്ചന് അവരെ പറഞ്ഞു കേള്‍പ്പിച്ചു.ഒടുക്കം, തന്നെ പ്രണ്നയിച്ച് അവസാനം ജീവന് തന്നെ വെടിഞ്ഞ തന്റെ കാമുകന്റെ കുഴിമാടത്തില്‍ കാമുകി എത്തുകയും കഠിനമായ ദുഖഭാരത്താല്‍ രാജകുമാരി ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ കാമുകന്റെ കുഴിമാടത്തില്‍ മരിച്ചു വീഴുകയും ചെയ്തു എന്നതാണ് കഥ.

(സൂഫി കഥ പറഞ്ഞ് വന്നപ്പോള്‍ മാറ്റം വന്നെങ്കില്‍ ഈ കഥ അറ്രിയുന്നവര് മാപ്പാക്കുക))Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-82827010463756312402009-10-13T12:36:28.245+05:002009-10-13T12:36:28.245+05:00നകുലന്റെ ശ്രദ്ധക്ക്
ആരെയെങ്കിലും കുറ്റപ്പെടുത്തു...നകുലന്റെ ശ്രദ്ധക്ക്

ആരെയെങ്കിലും കുറ്റപ്പെടുത്തുക എന്റെ ലക്ഷ്യമല്ല. ലൗ ജിഹാദ് സംബന്ധിച്ച വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ച പത്രം കേരള കൗമുദിയാണെന്നത് പത്രങ്ങള്‍ സ്ഥിരമായി വായിക്കുന്ന ഒരാളെന്ന നിലയില്‍ അറിയാവുന്നതുമാണ്. കേരള കൗമുദി ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഏതാണ്ട് അതേ കാലത്താണ് ഇന്ത്യാവിഷനില്‍ എന്റെ സഹപ്രവര്ത്തകന് എസ് എം എസ് വന്നതും. ആ എസ് എം എസ് തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാമാന്യ ബുദ്ധി എന്നെയും സഹപ്രവര്‍ത്തകനെയും അനുവദിച്ചിരുന്നില്ല. കേരള കൗമുദി ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കേരളത്തിലെ പ്രമുഖമായ ഒരു സമുദായ സംഘടന അവരുടെ യൂണിറ്റുകള്‍ വഴി ഇക്കാര്യം അംഗങ്ങളെ അറിയിച്ചിരുന്നുവെന്നതും എനിക്ക് നേരിട്ട് അറിവുള്ളതാണ്. അവര്‍ ഈ അഞ്ച് കേസുകളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.
വിവാഹവും അതിനെത്തുടര്‍ന്നുള്ള മതം മാറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ കേരളത്തില്‍ കുറവല്ല. അതില്‍ ഭൂരിഭാഗവും സ്വകാര്യമായ (വ്യക്തിപരം) കാര്യങ്ങളാണ്. പത്രങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ പ്രത്യേകിച്ച് സ്ഥാനമില്ലാത്ത കേസുകള്‍. അവിടെ കടന്നു കയറി `ലൗ ജിഹാദ്' എന്ന പേരിട്ട് സമൂഹത്തില്‍ അവിശ്വാസ്യത പടര്‍ത്തുന്നതിനെ മാത്രമാണ് ചോദ്യം ചെയ്തത്. അതിനോട് ഇത്രയും പ്രതികരണങ്ങളുണ്ടായി എന്നത് നല്ല സൂചനയായി കാണുന്നു. വ്യാകുല ചിത്തരായ മറ്റാളുകള്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം. വിമര്‍ശിച്ചവര്‍ പോലും ഒരു കാര്യം സമ്മതിക്കും - വര്‍ഗീയത എന്നത് വസ്തുതയാണെന്ന്. അതില്‍ തന്നെ ഭൂരിപക്ഷ വര്‍ഗീയത അതിന്റെ വിഷ നാവു കൊണ്ട് പലവട്ടം ദംശിച്ചിട്ടുണ്ടെന്നതും. അത്തരം സംഭവങ്ങളോട് നമ്മുടെ ഭരണകൂടം ഏതു വിധത്തിലാണ് പ്രതികരിച്ചത് എന്ന് മനസ്സിലാക്കാന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ സിഖുകാരായ അമ്മമാര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാവും. ഭരണകൂടത്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ സ്വാഭാവികമായ പ്രതികരണങ്ങള്‍ വിളിച്ചുവരുത്തുമെന്നുറപ്പ്. ചെരുപ്പേറിന്റെയും മറ്റും രൂപത്തില്‍ അത് ഇപ്പോഴും തുടരുന്നുമുണ്ട്.
ലൗ ജിഹാദുമായി ബന്ധപ്പെട്ട് `ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു'വെന്ന് പറയുന്നത് അഞ്ച് കേസുകള്‍ മാത്രമാണ്. ഇക്കാലയളവില്‍ നമ്മുടെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കെടുത്താല്‍ തിരിച്ചുള്ള അഞ്ച് കേസുകള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. അത്തരം കേസുകള്‍ ഒന്നിച്ചെടുത്ത് `വിശ്വ ഹൈന്ദവവത്കരണം' എന്നോ മറ്റോ പേരിട്ട് അവതരിപ്പിച്ചാല്‍ ഏതെങ്കിലും കണ്ണുപൊട്ടന്മാര് അംഗീകരിക്കുമോ? പത്തനം തിട്ടയില്‍ പറയുന്ന കഥ പോലും പൊലിപ്പിച്ചതാണെന്ന് മനസ്സിലാക്കാന്‍ കലാകൗമുദിയിലെ ലേഖനങ്ങളിലൊന്ന് വായിച്ചാല്‍ മതി. സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ ലേഖകന്‍ കൂടെയുണ്ടായിരുന്നുവെന്ന് തോന്നിപ്പോവും. ഇത്തരത്തില്‍ കഥകള്‍ മെനയുന്നത് ആരോടുള്ള പ്രതിപത്തികൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. കേരള കൗമുദി എന്ന വലിയ പ്രസ്ഥാനത്തില്‍ നിന്ന് തന്നെ പുറത്തിറങ്ങുന്ന `ഫയറിലാ'ണ് ഇത്തരം കഥകള്‍ വന്നിരുന്നതെങ്കില്‍ ആരും പ്രതികരിക്കുമായിരുന്നില്ല.
സ്യൂഡോ സെക്കുലറിസ്റ്റ്, വര്‍ത്തമാനം, ഇന്ത്യാവിഷന് എന്നിവയിലെ ജോലി എന്നതൊന്നും പ്രശ്നല്ല സുഹൃത്തേ. കാരണം അതിന് മുമ്പ് മാധ്യമത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ നിന്ന് പുറത്താക്കപ്പെട്ടതാണ്. ഞാന്‍ സ്ക്കൂളിലും കോളെജിലും പഠിക്കുമ്പോള്‍ പല വിശ്വാസങ്ങളുള്ള സുഹൃത്തുക്കളുണ്ടായിരുന്നു. അവരെയൊന്നും വിശ്വാസത്തിന്റെ പേരില്‍ അളക്കുന്ന പതിവ് അന്നുണ്ടായിരുന്നില്ല. ഇന്ന് `ലൗ ജിഹാദ്' നടത്തി അന്യ സമുദായക്കാരെ വഞ്ചിക്കുന്നുവെന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ പുതിയ തലമുറ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ അളക്കാന്‍ തുടങ്ങും. അത് നല്ലതോ ചീത്തയോ എന്ന് ആലോചിച്ചു എന്ന് മാത്രം. ഔദ്യോഗികമായുണ്ടെന്ന് പറയുന്ന അഞ്ച് കേസുകളില്‍ പറയുന്നതൊക്കെ വസ്തുതകളാണെന്ന് അംഗീകരിച്ചാല്‍ തന്നെ ക്രിമിനല്‍ കേസുകള്‍ മാത്രമാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. അഞ്ച് കേസുകള്‍ പൊതുവത്കരിച്ച് ലൗ ജിഹാദ് നടക്കുന്നുവെന്നൊക്കെ പ്രചരിപ്പിക്കുന്നതും ക്രിമിനല്‍ കുറ്റം തന്നെ. കേരള, കലാ കൗമുദികള്ക്കൊപ്പം ഈ കേസ് കാര്യമായി പിന്തുടരുന്നത് ജന്മഭൂമിയാണ് എന്ന വസ്തുത നിഷേധിക്കാനാവില്ലല്ലോ.Rajeev Sankaranhttps://www.blogger.com/profile/16976441120024126149noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-57054165710771138782009-10-13T12:01:02.158+05:002009-10-13T12:01:02.158+05:00ശ്രീ അഹങ്കാരി.
മാന്യമായ ഭാഷ മാന്യമായ സംസ്കാരത്തെയ...ശ്രീ അഹങ്കാരി.
മാന്യമായ ഭാഷ മാന്യമായ സംസ്കാരത്തെയാണു സൂചിപ്പിക്കുന്നത്. പേരു പോലും വെളിപ്പെടുത്താൻ ധാര്യമില്ലാതെ അനോണികളായി, സൈറ്റിൽ കയറി തെറി പറയുന്നത് ഏതു സംസ്ക്കാരത്തെ പ്രതിനിധീകരിച്ചാണെന്നു അറിയില്ല. സൂചിപ്പിച്ചതിനു നന്ദി.
ഇവീടെ വിഷയം ലവ് ജിഹാദ് എന്ന സമസ്യയാണു.
ആദ്യമേ പറയട്ടെ. നാട്ടിൽ നിന്നു വിട്ടിട്ട് ഏതാണ്ട് പതിനഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലുമൊരു പ്രത്യേക പേർ ഈ വിഷയത്തിൽ പെട്ടെന്നു നൽകാൻ സാധിക്കില്ലെന്നു ഖേദത്തോടെ അറിയിക്കട്ടെ. എന്നാൽ കുറച്ചു സമയമെടുത്താൽ ഞാൻ സംഘടിപ്പിച്ചു തരാം. താങ്കളുടെ മെയിൽ ഐഡി. തന്നാൽ പറ്റാവുന്ന വിവരങ്ങൾ നൽകാം.
പിന്നെ വിഷയമായി സൂചിപ്പിക്കാനുള്ളത്. ഇസൢം ഇത്തരത്തിലുള്ള് ആഭാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നു മാത്രമല്ല നിരുത്സാഹപ്പെടുത്തുകായാണു പതിവു. ഞാനൊരു എൻ.ഡി.എഫ് (പോപുലർ ഫ്രെണ്ട്) പ്രവർത്തകനാണു. ഗൾഫൈൽ താമസത്തിനിടയിൽ കഴിഞ്ഞമാസം ഉണ്ടായ ഒരു സംഭവം പറയാം. കൂടെ താമസിക്കുന്ന ഒരു ബാചിലർ മുസ്ലിം യുവാവു അസാധാരണമായി ഫൊൺചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു. സംശാരിച്ചപ്പോൽ പറഞ്ഞതു നാട്ടിലു കാമുകിക്കാണെന്നാണു. കൂടുതൽ ചോദ്യം ചെയ്തപ്പോൽ മനസ്സിലായത് കക്ഷി ഒരു വിവാഹിടയായ ഹൈന്ദവ സ്ത്രി ആണെന്നാണു. റെക്കോഡ് ചെയ്ത ശബ്ദം കേട്ടപ്പോൽ മനസ്സിലായതു ഈ കക്ഷി ഒന്നു വിളിച്ചാൽ ആ യുവതി സർവ്വ്വതുമുപേക്ഷിച്ചു വരാനുള്ള മാനസികാവസ്ഥയിലാണെന്നാണു.
പക്ഷെ ഞങ്ങൾ മൂന്നുപേർ എല്ലാവരും എൻ.ഡി.എഫ് പ്രവർത്തകർ ചെയ്തത് ഇതിന്റെ ദൂഷ്യ വഷങ്ങൾ ആ കക്ഷിയെ ബോധ്യപ്പെടുത്തുകയാണു. ഇതു തുടർന്നാൽ സമൂഹത്തിലും ഇരു വീടുകളിലും ഉണ്ടാകുന്ന വിഷമാവസ്ഥകൾ ഇതെല്ലാം അവനെ പറഞ്ഞു മനസ്സിലാക്കി, ശക്തമായ് താക്കീതും നൽകി. ഞങ്ങളുടെ അറിവിലും, അനുഭവത്തിലും, നിരിക്ഷണത്തിലും ഇന്നാ യുവാവു മെൽപറഞ്ഞ ബന്ധവുമായി മുന്നോട്ടു പോകുന്നില്ല എന്നാണു.
നിങ്ങൾ മെൽപറയുന്ന അരോപണമാണു മാനദണ്ഠമെങ്കിൽ ഈ യുവാവിനു വേണ്ട ചെറിയൊരു സഹായം മാത്രം മതിയായിരുന്നു, ആ യുവതിയെ പുറത്തിറക്കാൻ. ആ യുവതി മനസ്സാ, തയ്യാറുമായിരുന്നു. പറഞ്ഞു വരുന്നത് ഇസ്ലാം ആദർശമാക്കിയ ഒരു സംഘടനകളും ഇത്തരത്തിലു പ്രേമവിവാഹങ്ങൾക്കു പ്രോത്സാഹനം ചെയ്യുകയില്ല. ചെയ്യുന്നില്ല എന്നാണു. എന്നാൽ സമൂഹത്തിൽ ഇതു സംഭവിക്കുന്നുണ്ടു. അതു മുസ്ലിം മതത്തിലേക്കു മാതൃമല്ല തിരിച്ചുമുണ്ടെന്ന സത്യം അംഗീകരിക്കതിരിക്കുന്നത് ആടിനെ പട്ടിയാക്കലാണു. മലപ്പുറം ജില്ലയിലെ ഒരു യുവമോർച്ച നേതാവിന്റെ ഭാര്യ ഒരു മുസ്ലിം കുടുമ്പത്തിൽ പിറന്നതായിരുന്നുവലോ?
മാത്രമല്ല സംഘപരിവാർ ഇത്തരം പ്രചാരണങ്ങൾ നറ്റത്തുന്നതിൽ അത്ബുതമില്ല. ഇത്തരം പ്രചരണങ്ങൾ ഇല്ലെങ്കിൽ പിന്നെയെന്തു പരിവാരം?ഇവിടെ പ്രശ്നമതല്ല ഈ പ്രചാരണം ഭരനകൂടം ഏറ്റെടുക്കുന്നതിലെ വൈരുദ്ധ്യമാണു. അതു ഏകപക്ഷീയമാണെന്നുമാതൃമല്ല സമൂഹത്തിലെ നിലനിൽപിനെ തെന്ന ബാധിക്കുമാണു. അതാണു ചോദ്യം ചെയ്യുന്നതു. പരിവാരം പ്രചരിപ്പിക്കട്ടെ. അത്തരം പ്രചരനങ്ങളെ നേരിടാൻ അതിന്റെ ഉത്തരവാദിത്വപ്പെട്ടവർക്കറിയാം.
പിന്നെ കെ.സി.ബി.സി യുട് എകണക്കുകൾ. തിരിച്ചൊരു കണക്കു ക്രൈസ്തവ സമൂഹത്തോടു പറയണമെങ്കിൽ ഒരു സർക്കുലറിൽ ഒതുങ്ങില്ല, ഒരായിരം ഗ്രന്ഥങ്ങളിലും ഒതുങ്ങില്ല.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-46647284885767493082009-10-13T09:56:59.318+05:002009-10-13T09:56:59.318+05:00അനോണീ,
സംവാദങ്ങള്‍ മാന്യമായ ഭാഷയിലാകുന്നതല്ലേ നല്...അനോണീ,

സംവാദങ്ങള്‍ മാന്യമായ ഭാഷയിലാകുന്നതല്ലേ നല്ലത്?

ദളിത് തീവ്രവാദമെന്നത് രാഷ്ട്രവിരുദ്ധ ശക്തികള്‍ ഉണ്ടാക്കിയെടുത്ത ഒന്ന് മാത്രമാണ്.

ഇസ്ലാമിലെ പോലെ തന്നെ ദളിതരിലേയും ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് അതിലുള്ളത്.

എന്നാല്‍ എന്തിന്റെ പേരിലായാലും തീവ്രവാദത്തിനു ന്യായീകരിക്കുന്നവരെ എതിര്‍ക്കുക തന്നെ വേണം.

പക്ഷേ എന്തിന്റെ പേരിലായാലും താങ്കളുടെ ഭാഷ ഒരു ചര്‍ച്ചയില്‍ സ്വികര്യമാകുന്നില്ല.

പ്രത്യേകിച്ച് ഈ പോസ്റ്റില്‍ ചര്‍ച്ച സംഘത്തിനെതിരെ ആകുമ്പോള്‍, താങ്കള്‍ ലീ പോസ്റ്റിനെതിരെ പറഞ്ഞാല്‍ തീര്‍ച്ചയായും താങ്കളുടെ വാക്കുകളും ശൈലിയും (അതിന്റെ പഴികളും) സംഘത്തിനു മേല്‍ കെട്ടിവയ്ക്കപ്പെടും.

താങ്കള്‍ക്ക് പറയാനുള്ള മാന്യമായ വാക്കുകളില്‍ പറയുകപ്ലീസ്.

അതല്ല മേല്പറഞ്ഞതാണു താങ്കളുടെ ഉദ്ദേശമെന്കില് ...സോറി::: അഹങ്കാരി :::https://www.blogger.com/profile/01501600251267631180noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-20716063446914638552009-10-13T09:51:03.630+05:002009-10-13T09:51:03.630+05:00"കോടതിയുടെ `ലൗ ജിഹാദ്', വാരികയുടേതും&quo..."കോടതിയുടെ `ലൗ ജിഹാദ്', വാരികയുടേതും"

:-) അണ്ണനപ്പോള്‍ ജുഡീഷ്യറിയേയും വിശ്വാസമില്ല, ഇന്റലിജന്‍സിനേയും വിശ്വാസമില്ല അല്ലേ?
ഇതിനു സമാനമായ ഒരു പേച്ച് ഞാന്‍ കേട്ടത് ബോംബ് വച്ച് അമ്പതോളം പേരെ കൊല്ലുകയും ഇരുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ ഒരു കേസിന്റെ വിചാരണക്കിടയില്‍ അതിലെ പ്രതി പറഞ്ഞതാണ്. "ഒരു ഹിന്ദു ജഡ്ജിയായിരിക്കുമ്പോള്‍ എനിക്കെങ്ങനെ നീതി കിട്ടും എന്ന്". അന്നതേറ്റു പിടിക്കാനും നമ്മുടെ കേരളത്തില്‍ നിന്നും ഇതു പോലെ മതേതരര്‍ ഉണ്ടായിരുന്നു.

ഈ കേസിലെ പ്രതി അന്നുണ്ടാക്കിയ മുസ്-ദളിത്-പിന്നോക്ക കൂട്ടായ്മ എന്ന പേരില്‍ ഉണ്ടാക്കിയ സാമാനത്തിന്റെ ബാക്കിയായ ഒരുത്തന് ബ്ലോഗില്‍ വിഷം ചീറ്റിച്ചു കൊണ്ട് നടക്കുന്നുണ്ട്. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന പോലെ നിറം നോക്കി കാലത്ത് നടക്കാനിറങ്ങിയ വയസ്സനെ കൊലക്കത്തിക്കിരയാക്കാനിടയാക്കിയ നാറികള്. പട്ടിക്കഴുവേറി, പന്നിക്കു പിറന്ന നായിന്റെ മക്കള്‍. ഭൂമിയില്‍ സ്വര്‍ഗ്ഗം കൊണ്ടുവരാന്‍ ഇറങ്ങിത്തിരിച്ച അവന്റെയൊക്കെ --- ന്റെ സംഘടന അഫ്ഘാനിസ്ഥാനില്‍ തകര്‍ത്തതിന്റെ പാപം തീരാനാണോടേയ് അതിങ്ങനെ പ്രൊഫൈല്‍ ഫോട്ടോയാക്കി കൊണ്ട് നടക്കുന്നത്? നിന്നോട് പറയാനുള്ളത് പിന്നെ പറയാം.

തല്ക്കാലം രാജീവേ, ഉദരനിമിത്തം ബഹുകൃതവേഷം, സമ്മതിച്ചു. പക്ഷേ അരിക്കുവേണ്ടി അമ്മയെ കൂട്ടിക്കൊടുക്കാമോടേയ്? കിളയ്ക്കാന്‍ പോയാല്‍ കിട്ടില്ലേടോ 300 രൂപ.Anonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-15971867712147863622009-10-13T09:08:02.725+05:002009-10-13T09:08:02.725+05:00സുഹൃത്തേ, നൌഫല്‍
ഞാന്‍ തൃശ്ശൂരില്‍ വര്‍ഷങ്ങളോളം ത...സുഹൃത്തേ, നൌഫല്‍

ഞാന്‍ തൃശ്ശൂരില്‍ വര്‍ഷങ്ങളോളം താമസിച്ച ഒരു വ്യക്തിയാണ്. താങ്കള്‍ പറഞ്ഞതു പോലെ വീട്ടമ്മമാര്‍ സംഘപ്രവര്‍ത്തകരോടൊപ്പം ഒളിച്ചോടിയെന്ന വാര്‍ത്ത ഇതു വരെ കേള്‍ക്കാന്‍ പറ്റിയിട്ടില്ലല്ലോ?

പിന്നെ താങ്കള്‍ക്ക് ഉറപ്പുണ്ടേങ്കില് എന്തെങ്കിലുമൊരു സംഭവത്തിന്റെ വാര്‍ത്തയോ ലിങ്കോ മറ്റോ ഉണ്ടെങ്കില്‍ ഒന്ന് തരുമോ?

പിന്നെ ക്രൈസ്തവ സമൂഹം മതപരിവര്‍ത്തനം നടത്തുന്നു എന്നതല്ലല്ലോ ഇവിടുത്തെ വിഷയം.

അങ്ങനെ പരിവര്‍ത്തനം നടത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പള്ളികളില്‍  സര്‍ക്കുലര്‍ വായിക്കുന്നത് പള്ളിയില്‍ ഏത് സംഘപ്രവര്ത്തകന് ഉണ്ടായിട്ടാണ്?

പിന്നെ ഈ തലതെറിച്ച മതഭ്രാന്തന്മാര് ഉണ്ടാക്കി വയ്ക്കുന്ന പ്രശ്നങ്ങളേ ന്യായീകരിച്ച് സ്വയം ഇസ്ലാമെന്ന ആദര്‍ശത്തിനു മേല്‍ കരി പുരട്ടണോ?

ലൌ ജിഹാദ് ഇസ്ലാം മതം പറയുന്നു എന്ന് അഹങ്കാരി വിശ്വസിക്കുന്നില്ല. അതൊക്കെ അധികാരത്തിനായി ചില ന്യൂനപക്ഷങ്ങള്‍ ചെയ്യുന്നതാണ്. എന്നാല്‍ അവര്‍ ഇസ്ലാമാണെന്ന ഒറ്റക്കാരണാത്താല് അവരെ സപ്പോര്‍ട്ട് ചെയ്യുന്നുവെങ്കില്‍ ഇന്ന് പാകിസ്ഥാന് അനുഭവിക്കുന്ന ദുരവസ്ഥയിലേക്ക് ഇവിടുത്തെ ഇസ്ലാം സമൂഹം സ്വയം ചെന്ന് ചാടിക്കൊടുക്കുകയാവുമത്.

ഇത്തരക്കാര്ക്കെന്തിന് മതത്തിന്റെ സംരക്ഷണം നല്‍കണം?

സ്നേഹം കൊണ്ട് മനസ് കീഴടക്കണമെന്ന നബി വചനത്തെ “പ്രണയമഭിനയിച്ച് കീഴടക്കണം” എന്ന ജോക്കര്‍ വചനത്തിനു മുന്നില്‍ വായിക്കുമ്പോള്‍ ആ മഹാത്മാവിനെ ഓര്‍ത്ത് വേദനിച്ച് പോകുന്നു...

പിന്നെ രാജീവ്, ഈ 5 കേസുകള്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയല്ലേ? ഇന്റലിജന്‍സ് റിപ്പോര്റ്റ് ആണോ? ഹൈന്ദവകേരളം/ കൌമുദി റിപ്പോര്‍ട്ട് കണ്ടാണോ കോടതി വിശദാന്വേഷണാത്തിനു ഉത്തരവിട്ടത്? അതോ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലങ്ങളേ അടിസ്ഥാനമാക്കിയോ?

രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണെങ്കില്‍ ഏതൊരാള്‍ക്കും അതിന്റെ വിശദാംശങ്ങള്‍ ലഭിക്കാവുന്നതല്ലേ ഉള്ളൂ?

(ഈ ഹൈന്ദവകേരളം ലേഖനത്തിന്റെ ലിങ്ക് ഉണ്ടെങ്കില്‍ ഒന്ന് തരിക പ്ലീസ്)::: അഹങ്കാരി :::https://www.blogger.com/profile/01501600251267631180noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-82514873964804264472009-10-12T19:41:52.200+05:002009-10-12T19:41:52.200+05:00MANUSHYA HRUDAYANGALE ATHMA VICHINDANAM CHEYY...MANUSHYA HRUDAYANGALE ATHMA VICHINDANAM CHEYYUVIN
SWANTHAM MANASSAKSHIYODU CHODIKKOOO SAMOOHATHILEKKORU VISHAYAM SAMARPPIKKUM MUMP .

SATHYMUNDO NANMAYUNDO VASTHUTHAPARAMANO ATHO THETTIDHARIKKAPPETTO NAM THANNE PARISHODHICHU THEERUMANIKKUKA.

MANUSHYA HRUDAYANGALE BHINNIPPIKKUNNATHILUM VALIYA MAHA PAPAMENTHANU

NAMMUDE CHINDAKALKKU POLUM VYAVASTHAPITHAMAYA VIDHIYUND.NAMMUDE CHINDAKALUM SAMSARANGALUM KARMMANGALUM NAMUKKU VIDHI KARANANGALANU.
NANMAKKU SAMADHANAVUM THINMAKKU DURITHA PRAVAHAVUM

NAMMUDE SAMMOHYA BHADRATHA SAMADHANATHILUM SANTHOSHATHILUM NILA NILANIRTHAN NAMUKKU THANNE KAZHIYANAM.സുദർശൻhttps://www.blogger.com/profile/14099054850900438868noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-48330944207236804962009-10-12T16:53:16.117+05:002009-10-12T16:53:16.117+05:00നകുലൻ. പ്രേമവും, പ്രേമവിവാഹവുമൊക്കെ നാടിന്റെ യാഥാർ...നകുലൻ. പ്രേമവും, പ്രേമവിവാഹവുമൊക്കെ നാടിന്റെ യാഥാർത്ഥ്യമാണല്ലോ? ഇത്തരം ഏർപ്പാടില്ലെങ്കിൽ പിന്നെ സാഹിത്യത്തിനും, സിനിമക്കൊന്നും വിഷയമുണ്ടാകില്ല.
ഇസ്ലാമിന്റെ വ്യാപനത്തിനു പ്രേമത്തിന്റെ കൂട്ടുപിടിക്കേണ്ട ആവശ്യം ഇല്ല. അല്ലാതെതന്നെ അതു വ്യാപിക്കുന്നുണ്ടു. മാത്രമല്ല ഇത്തരം ബന്ധങ്ങളെയും കർശനമായി വിലക്കുന്നുണ്ടു ഇസ്ലാം.
പിന്നെ നാട്ടിൽ നടക്കുന്നത്. അതു ഒരു വശത്തു മാത്രമല്ല. ത്രിശൂർ ജില്ലയിൽ തന്നെ ഗൾഫ് വീട്ടമ്മമാരായ മുസ്ലിം സ്ത്രീകൾ നാട്ടിലെ സംഘപ്രവർത്തകർക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച സംഭവങ്ങൾ ധാരാളമുണ്ടലോ? ചാവക്കാടും, വാടാനപ്പള്ളിയിലും, വടക്കേകാടുമൊക്കെ ഇത്തരം സംഭവങ്ങൾ നടനിട്ടുള്ളത് എനിക്കു നേരിട്ടറിയാം. അതുപോലെ തന്നെ, ക്രൈസ്തവ സമൂഹം നടത്തുന്ന വ്യാപകമായ മതം മാറ്റങ്ങൾ. അതിന്റെ ഇരകൾ കൂടുതലും ഹൈന്ദവ സമൂഹത്തിൽ നിന്നു തന്നെയാണു. ഇതെല്ലാം മറച്ചു വെച്ചാണു കെ.സി.ബി.സിയുമായി സംഘപരിവാർ-കൗമുദി കൂട്ടുകൂടി ആടിനെ പട്ടിയാക്കുന്നതു.
ഒരു സ്ഥിവിവരണ കണക്കു പ്രസിദ്ധികരിച്ചലറിയാം ഈ മേഘലയിലെ യാഥർത്ഥ്യങ്ങൾ.
കേരളകൗമുദിയുടെ ന്യൂസും, ജന്മ്ഭൂമിയുടെ ന്യൂസും ഒന്നാവുന്നതിൽ അത്ഭുതമൊന്നുമില്ല.
പക്ഷെ കാലിന്നടിയിലെ മണ്ണു ചോർത്തുന്നതു ആരെന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഹിന്ദുത്വർ കാണിക്കണം.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-83565536147376325702009-10-12T11:52:04.584+05:002009-10-12T11:52:04.584+05:00ശ്രീ.നകുലന്
പണവും മറ്റ് പ്രലോഭനങ്ങളും നല്കി മതം...ശ്രീ.നകുലന്

പണവും മറ്റ് പ്രലോഭനങ്ങളും നല്കി മതം മാറ്റാന്‍ കെണ്നിഞ്ഞു നടക്കുന്ന ക്യസ്തീയ സമുദായം തന്നെ മതം മാറ്റത്തെ കുറിച്ച് പ്രസംഗിക്കണം. വേശ്യയുടെ ചാരിത്യ പ്രസംഗം. പ്രലോഭനങ്ങളിലൂടെ ഹിന്ദുക്കളെ മതം മാറ്റുന്നേ എന്ന് മുറ്രവിളികൂട്ടുന്ന സംഘപരിവാരം തന്നെ കെസിബിസിയെ പിന്താങ്ങുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ഈ കേസിലാകട്ടെ വിദ്യാ സമ്പന്നരായ ആളുകളാണ് ഉള്പെട്റ്റുന്നു എന്നുള്ള പ്രത്യേകതയും ഉണ്ട്. പ്രേമത്തിലൂടെ മതവും മനവും മാറുന്നുവെങ്കില്‍ ഇതില്‍ എന്താണ് നകുലാ തെറ്റ്. ഇതല്ലേ എല്ലാ മതങ്ങളും പറ്രയുന്നത്.

സ്നേഹമല്ലേ നകുലേട്ടാ ദൈവം. നിര്ബന്ധമഓ പ്രലോഭനമോഇല്ലാതെ സ്നേഹം കൊണ്ട് മറ്റൊരാളുടെ മനം കവരുന്നതിനും . ത്യശൂലം കുത്തി കയറ്റണോ. കാവി തമ്പുരാക്കന്മാരെ ???

ഇങ്ങനെയൊക്കെ തുമ്മിയാല്‍ തെറിച്ചു പോകുന്ന മൂക്കാണ് ‘ഹിന്ദുത്വം എങ്കില്‍. ഇതും വിളിച്ചു പറഞ്ഞ് എന്തിനാണ് അണ്ണാക്ക് പൊള്ള്ലിക്കുന്നത്. സനാതന ധര്‍മക്കാരെ.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-77852207459198304802009-10-12T08:16:54.290+05:002009-10-12T08:16:54.290+05:00പ്രിയപ്പെട്ട ശ്രീ രാജീവ്,
പിഴവ് ഇതാണ് :- ഇവിടെ ...പ്രിയപ്പെട്ട ശ്രീ രാജീവ്,

പിഴവ് ഇതാണ് :- ഇവിടെ എണ്ണിപ്പറഞ്ഞിരിക്കുന്ന അഞ്ചുകാര്യങ്ങൾ ഇന്റലിജൻസ് റിപ്പോർട്ടിലെ വിവരങ്ങളാണെന്ന മട്ടിലണ് താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്! അതെങ്ങനെ ആർ.എസ്.എസിനു ചോർന്നു കിട്ടി എന്നൊക്കെ ചോദിച്ചിരിക്കുന്നു. അതും പോരാഞ്ഞ്, നമ്മുടെ രഹസ്യാന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയുടെ അടിക്കല്ലു തന്നെ ഇളക്കാവുന്ന മട്ടിൽ, അവർ വെറുതെ ഒരു സൈറ്റിലെ വിവരങ്ങളെ അടിസ്ഥാനമാക്കി റിപ്പോർട്ടു തയ്യാറാക്കിയതാവുമോ എന്നൊക്കെ സംശയം പ്രകടിപ്പിക്കുക പോലും ചെയ്തിരിക്കുന്നു!!

സുഹൃത്തേ, ഇത്ര അലക്ഷ്യമായും നിരുത്തരവാദപരമായും എഴുതാൻ പാടുണ്ടോ? കൗമുദിയിലെ ലേഖനം ദയവായി ഒന്നു കൂടി വായിച്ചു നോക്കൂ. പത്തനംതിട്ടയിലെ പോലെ തന്നെ, ഒളിച്ചോടുന്ന കുട്ടികളുടെ മാതാപിതാക്കൾ കോടതിയെ സമീപിക്കാതെ വരുന്നത് ഇത്തരം കേസുകൾ വർദ്ധിക്കാനിടയാകുന്നു എന്നു പറയുന്നിടത്തല്ലേ ഈ അഞ്ചു കാര്യങ്ങളും വരുന്നത്? പേജ് 14-ലെ അവസാനവാചകവും, 15-ലെ ആദ്യവാചകവും ഇങ്ങനെയാണ്.

"പത്തനംതിട്ട സംഭവത്തിനു പുറമേ, സംസ്ഥാനത്ത് ഇതേവരെ ഇത്തരത്തിൽ അഞ്ച് കേസുകൾ മാത്രമേ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളൂവെന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. ഇവയാണ് ആ കേസുകൾ " (1...., 2...., 3...., 4......, 5...)

എത്ര വ്യക്തമായിട്ടാണു കൊടുത്തിരിക്കുന്നത്! രജിസ്റ്റർ ചെയ്ത അഞ്ചു കേസുകൾ എന്നു തലക്കെട്ടു പോലുമുണ്ട്! സംസ്ഥാനത്ത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ വിവരങ്ങളല്ലേ അവ? വളരെ പരസ്യമായ പൊതുവിവരങ്ങൾ? അന്വേഷിക്കുന്ന ആർക്കും ലഭ്യമാകുന്ന തരത്തിലുള്ളവ? താങ്കൾ അവയെ ഇന്റലിജൻസ് റിപ്പോർട്ടായി അവതരിപ്പിച്ചതു എത്ര മാത്രം തെറ്റിദ്ധാരണാജനകമാണെന്ന് ഓർത്തു നോക്കൂ!

ലവ്ജിഹാദു മാത്രമൊന്നുമല്ല - അഭയകേസും സന്തോഷ്മാധവൻ കേസുമൊക്കെ ഉയർത്തിക്കൊണ്ടുവന്നത് കൗമുദി തന്നെയായിരുന്നു. ഇതൊരു ആർജ്ജവത്തിന്റെ പ്രശ്നമാണ്. കൗമുദിയ്ക്ക് എന്തായാലും കേരളത്തിലെ പോലീസ് കേസുകളേക്കുറിച്ചറിയാൻ ഏതെങ്കിലും വെബ്സൈറ്റിൽ നിന്ന് കണ്ണുമടച്ചു കോപ്പി ചെയ്യേണ്ടിവരുമെന്നു കരുതുന്നതു തികച്ചും അറിവില്ലായ്മയാണ്. ഒരു മാദ്ധ്യമപ്രവർത്തകനിൽ നിന്ന് ഇതു പ്രതീക്ഷിച്ചില്ല.

അങ്ങേയറ്റം തെറ്റിദ്ധാരണാജനകമായ ഈ പോസ്റ്റെഴുതിയതു ബോധപൂർവ്വമല്ലെങ്കിൽ - സത്യത്തിൽ താങ്കളുടെ സംശയങ്ങൾ തന്നെയാണിവിടെ പ്രതിഫലിച്ചതെങ്കിൽ - എന്തുകൊണ്ടു താങ്കൾ ഇതിടുന്നതിനു മുമ്പു കൗമുദി ലേഖകന്മാരെ ബന്ധപ്പെട്ടില്ല? നല്ല പ്രവർത്തനപശ്ചാത്തലമുള്ള പത്രപ്രവർത്തകരാണവർ. ഫോൺ നമ്പറടക്ക്അം എല്ലാ വിവരങ്ങളും കൊടുത്തിരുന്നല്ലോ. താങ്കളുടെ പോസ്റ്റു കണ്ട ശേഷം, വാർത്തകളുടെ ആധികാരികത സംബന്ധിച്ച് ഞാനൊന്നു കൗമുദിയിൽ വിളിച്ചന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് - വേണമെന്നുണ്ടെങ്കിൽ മനോരമയ്ക്കോ മാതൃഭൂമിയ്ക്കോ ഒക്കെയും പ്രസിദ്ധീകരിക്കാവുന്ന വിവരങ്ങളൊക്കെത്തന്നെയേ തങ്ങളുടെയും പക്കലുള്ളൂ എന്നാണ്. സംഘപരിവാർ അജണ്ടയാണെന്ന ആരോപണം സൂചിപ്പിച്ചത് അവരെ വല്ലാതെ ചിരിപ്പിക്കുകയും ചെയ്തു.

പ്രേമവും പരിവർത്തനവും സംബന്ധിച്ച് കേരളത്തിലെ ബിഷപ്പുമാരുടെ സമിതിയുടെ കണ്ടെത്തലുകൾ സംബന്ധിച്ച വാർത്തയും പിന്നീടു കൗമുദി പുറുത്തുവിട്ടിരുന്നു. അതൊക്കെ കൗമുദിയ്ക്ക് കെ.സി.ബി.സി.യിൽ നിന്നു ലഭിക്കുന്ന വാർത്തകൾ തന്നെയാണ്. ബിഷപ്പുമാർ എന്തായാലും ആർ.എസ്. എസുകാരാണെന്ന് താങ്കൾ ആരോപിക്കില്ലെന്നു വിശ്വസിക്കട്ടെ.

'വർത്തമാന'ത്തിലും 'ഇന്ത്യാവിഷ'നിലും പ്രവർത്തിച്ചിട്ടുള്ള രാജീവ് തന്നെയാണു താങ്കളെന്ന തോന്നലിൽ പറയുകയാണ്. മുസ്ലീം മാനേജ്മന്റുകളുടെ കീഴിൽ പ്രവർത്തിച്ചിട്ടുള്ള താങ്കൾ തൊഴിൽസംരക്ഷണത്തിന്റെയോ തൊഴിൽ തേടലിന്റെയോ ഭാഗമായി ആരെയോ പ്രീണിപ്പിക്കാനായി എഴുതിയതാകുമോ ഇത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല.'വർഗ്ഗീയവിഷം വ്യാപിപ്പിക്കാനായുള്ള ജോലി മാദ്ധമപ്രവർത്തകർ ഏറ്റെടുത്തോ' എന്ന ചോദ്യം താങ്കൾക്കു തന്നെ തിരിഞ്ഞുകൊത്തുന്ന നിർഭാഗ്യകരമായ അവസ്ഥയുമുണ്ട്. എന്തൊക്കെ സമ്മർദ്ദങ്ങളുണ്ടായാലും ശരി - പൊതുസമൂഹത്തോടുള്ള പ്രതിബദ്ധത കൈവിടാതെ സൂക്ഷിക്കണമെന്നണ് താങ്കളോട് അപേക്ഷിക്കാനുള്ളത്. ജനാധിപത്യമെന്ന വിളക്കു കെടാതെ സൂക്ഷിക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് - അവയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് - വലിയ പങ്കാണുള്ളത്. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും.

സ്നേഹപൂർവ്വം,Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com