tag:blogger.com,1999:blog-6054325120024983127.post277484211948920884..comments2023-06-24T17:08:32.275+05:00Comments on rajeevcoup: വികസിതക്കൂട്ടായ്മയുടെ സ്വപ്നങ്ങള്‍Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger1125tag:blogger.com,1999:blog-6054325120024983127.post-65586012264591846122009-10-04T13:41:00.103+05:002009-10-04T13:41:00.103+05:00പണ്ടു മുതലേ തന്നെ കാപിറ്റലിസ്റ്റ് ദാസ്യം കൈമുതലാക്...പണ്ടു മുതലേ തന്നെ കാപിറ്റലിസ്റ്റ് ദാസ്യം കൈമുതലാക്കിയ മന് മോഹന്‍ സിംഗ് അറിയപ്പെട്റ്റുന്നത് തന്നെ നവ ലിബറല്‍ വ്യവസ്ഥിതിയിഉടെ വക്താവായിട്ടാണ്. പ്രത്യയ ശാസ്ത്രപരമായ ഒരടിത്തറയുമില്ലാത്ത ഈ സര്ദ്ദാറ്രില് നിന്നും ഇതൊക്കെ പ്രതീക്ഷിക്കാമോ എന്നറിയില്ല. ഒരു അമേരിക്കന്‍ എക്സിക്യൂട്ടിവായി തരം താണു പോയിരിക്കുന്നു മന് മോഹന്‍ സിംഗ്. ചേരി ചേരാ നയവും മറ്റുമൊക്കെ ആര്ജ്ജവമുള്ളവര്ക്കു പറണിട്ടുള്ള പണിയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ സാമന്തന്‍ എന്നരീതിയില്‍ സിംഗിനെ കണ്ട് നോക്കൂ. ആര്‍ക്കും പരാതി പറയേണ്ടി വരില്ല. യാദ്യശ്ചികമല്ലാത്ത അധികാര ലബ്ദിയാണ് സിംഗിന്റേത് . അവതാര ലക്ഷ്യം പൂര്‍ത്തിയാക്കാതെ ഒരു അവതാരവും മടങ്ങിയിട്ടില്ലല്ലോ.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com