tag:blogger.com,1999:blog-6054325120024983127.post4135869873823333992..comments2023-06-24T17:08:32.275+05:00Comments on rajeevcoup: ഭൂമി ഇടപാടും പ്രതിച്ഛായാ പ്രതിസന്ധിയുംRajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger1125tag:blogger.com,1999:blog-6054325120024983127.post-23312263729206975052012-01-19T12:52:22.306+05:002012-01-19T12:52:22.306+05:00വി എസ് ഒരു അഴിമതിക്കാരന് ആണെന്ന് പറഞ്ഞു ഫലിപ്പിക...വി എസ് ഒരു അഴിമതിക്കാരന് ആണെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് കുഞ്ഞാലി കുട്ടി - പിള്ള- തച്ചങ്കരി ടീമിന്റെ ഒരു രാഷ്ട്രീയ വങ്കത്തം ആണ്. യഥാര്‍ത്ഥത്തില്‍ വി എസിന്റെ സൈദ്ധാന്തിക വാശിയാണ് പലപ്പോഴും അദ്ധേഹത്തിലെ തന്നെ ഭരണാധികാരിയെന്ന ഗുണത്തെ നിര്‍വീര്യമാക്കിയത്. ഒരു ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയ എതിരാളികളോട് പൊതു രംഗത്ത് കാണിക്കേണ്ട മാന്യത വി എസിന്റെ ശരീര ശാസ്ത്രം പലപ്പോഴും പ്രകടിപിക്കാറില്ല. ഒരു ശല്യക്കാരനായ, കൊടും വാശിക്കാരാനായ വ്യവഹാരി എന്ന നിലയിലേക്ക് അദ്ദേഹം പലപ്പോഴും സ്വയം താഴുകയായിരുന്നു. വി എസിന്റെ ഈ ശരീര ശാസ്ത്രം അദ്ദേഹത്തിന് പാര്‍ടിക്ക് പുറത്തു നിഷ്പക്ഷരായ കുറച്ചു മിത്രങ്ങളെയും പ്രതിപക്ഷത്ത് നിരവധി ശത്രുക്കളെയും പ്രദാനം ചെയ്തു. വി എസിനെ കേസ് കൊണ്ട് തോല്പിക്കാന് കഴിയില്ല എന്ന് ഇകൂട്ടര്ക്ക് അറിയാം. അവര്‍ അദ്ധേഹത്തെ ഒന്ന് കറക്കണം എന്നെ ആഗ്രഹികുന്നുള്ളൂ.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.com