tag:blogger.com,1999:blog-6054325120024983127.post5234086302868658919..comments2023-06-24T17:08:32.275+05:00Comments on rajeevcoup: `പുഷ്കര' കാലംRajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger2125tag:blogger.com,1999:blog-6054325120024983127.post-67259948349433842692010-04-26T20:01:14.186+05:002010-04-26T20:01:14.186+05:00"കോണ്‍ഗ്രസ് പുലര്‍ത്തിപ്പോരുന്ന ധാര്മികതയുട..."കോണ്‍ഗ്രസ് പുലര്‍ത്തിപ്പോരുന്ന ധാര്‍മികതയുടെ വിജയമാണ് തരൂരിന്റെ രാജി".

'ധാര്‍മ്മികത'.ഇവിടം നാലാളു കേറുന്നിടമായത് കൊണ്ട് തത്ക്കാലം തുപ്പുന്നില്ല.(കോങ്കറസ്സിന്റെ ധാര്മ്മികതയിന്മേല്)

ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ തിരശ്ശീലക്ക് പിന്നിലുള്ള കോങ്കറസ്സ് ബി.ജെ.പി വി.വി.ഐ.പികള്‍ പട്ടിക നീളുക തന്നെയാണ്.വൈരം മറന്ന് കള്ളന്മാരെല്ലാം ഒരു കുടക്കീഴില് അണിനിരന്നിരിക്കുന്നു.I.P.L ചക്കരക്കുടത്തില്‍ കയ്യിട്ട് പേര്‍ത്തും പേര്‍ത്തും നക്കിക്കൊണ്ടിരിക്കുകയാണ് ചുള്ളന്മാര്.ആര്‍പ്പോ ഹിറോ വിളിച്ച് ടി.വിക്ക് മുമ്പില്‍ പണിക്കൊന്നും പോവാതെ ചിയര്‍ ഗേള്‍സിന്റെ തുടയും കണ്ട് ചടഞ്ഞ് കൂടിയിരുന്ന പൊതുജനം കഴുത.

ഇടത്പക്ഷവും മറ്റും ആവശ്യപ്പെടുന്നത് പോലെ ഒരു സംയുക്ത പാര്‍ലിമെന്ററി സമിതി തന്നെ കാര്യക്ഷമമായി സംഗതി അന്വേഷിക്കുകയാണെങ്കില്‍ പണി പാളും.ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കള്ളന്മാര് കുടുങ്ങും.കോങ്കറസ്സിനും പിടിപ്പത് പണിയാവും.ധാര്‍മ്മികത നടപ്പിലാക്കി നടപ്പിലാക്കി ഡല്‍ഹിയിലേത് മന്ത്രിമാരില്ലാ മന്ത്രിസഭയായി ചുരുങ്ങുന്ന ആ ദുരവസ്ഥ.രമേശും ജയന്തിയുമെല്ലാം ധാര്‍മ്മികത ഗീര്‍വ്വാണങ്ങള്‍ മുഴക്കി കുഴയുന്ന ആ രംഗം !

ഹോ..ആലോയ്ക്കാന്‍ കൂടി വയ്യ :)ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-32417499209886230692010-04-20T13:52:42.877+05:002010-04-20T13:52:42.877+05:00വെള്ളിയാഴ്ചയും പെരുന്നാളും ഒന്നിച്ച് വന്നിട്ട് പള്...വെള്ളിയാഴ്ചയും പെരുന്നാളും ഒന്നിച്ച് വന്നിട്ട് പള്ളിയില്‍ പോയിട്ടില്ല എന്ന് പറഞ്ഞ പോലെ ഇതിലും വലിയത് എന്തു മാത്രം ചെയ്തിട്ടുണ്ട് അപ്പോഴൊന്നും വെക്കാത്ത രാജി ഇപ്പോള്‍ വെച്ചതിന് പിന്നിലുള്ള തന്ത്രം വ്യക്തം. ഈ കോടികള്‍ മറിയുന്ന ഐ.പി.എല്‍ വിവാദം ഒതുക്കുക എന്നത് മാത്രം. കാരണം അന്വേഷണം ഇനിയും മുന്നോട്ട് സത്യ സന്ധമായി പോഒയാല്‍ എല്ലാവരും തൂങ്ങും. അത് കൊണ്ട് മോഡിയെ കൂടി രാജി വെപ്പിച്ഛ് എല്ലാം ഒതുക്കാം എന്നതാണ് ഈ രാജി നാടകങ്ങളള്ക്ക് പിന്നിലുള്ള കളി. ഈ അന്വേഷിക്കുന്ന ഉദ്യീഗസ്ഥന് മാര്‍ തന്നെ മുമ്പ് മാസപ്പടി പറ്റിയതായിരിക്കും എന്നത് അന്വേഷിച്ചാല്‍ അറിയാം. തരൂര്‍ ഇവിടെ നിന്ന് രാഷ്ട്രീയം പഠിക്കട്ടെ. അമേരിക്കന്‍ രാഷ്ട്രീയം അല്ല ഇന്ത്യയില്‍ നടക്കുന്നത്. രാജ്യത്തെ മൊത്തം വില്‍ക്കുന്ന ജനാധിപത്യം എന്ന സംഗതിയെ ശശി അറിയാന്‍ പോാകുന്നതേ ഉള്ളൂ.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com