tag:blogger.com,1999:blog-6054325120024983127.post5904929916066956991..comments2023-06-24T17:08:32.275+05:00Comments on rajeevcoup: ഉയരട്ടെ നീതിബോധംRajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger2125tag:blogger.com,1999:blog-6054325120024983127.post-65173635263239987692011-11-03T05:16:13.425+05:002011-11-03T05:16:13.425+05:00രാജീവ്,
താങ്കള്‍ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ...രാജീവ്, <br />താങ്കള്‍ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. അഭിനന്ദനം. ഈ വിഷയകമായി പ്രിന്റ് , ഇന്റര്‍നെറ്റ് മീഡിയയില്‍ വായിച്ച ഏറ്റവും മികച്ച ലേഖനം ഇതാണ്.<br /><br />വളരെ മോശമായ ഒരു സന്ദേശമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമൂഹത്തിലേക്ക് ഈയൊരു ചെയ്തിയിലൂടെ തന്നിരിക്കുന്നത്. പണവും സ്വാധീനവും ഉള്ളവര്‍ക്ക് സുപ്രീംകോടതി വിധിപോലും പുല്ലാണെന്ന സന്ദേശം. നിയമവാഴ്ച്ച നിലനില്ക്കാന് ഈ സന്ദേശം പര്യാപ്തമല്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-38269825084540787052011-11-03T00:33:13.743+05:002011-11-03T00:33:13.743+05:00മാതപിതാക്കൾ മര്യാതയും,മാന്യതയും പറയും അനുസരണയില്ലാ...മാതപിതാക്കൾ മര്യാതയും,മാന്യതയും പറയും അനുസരണയില്ലാത്ത മക്കൾ അത് കേട്ടതായി നടിക്കില്ല.പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും പറഞ്ഞത് കേരളത്തിനു ബാധകമല്ല.ഇവിടെത്തുക്കാർ പൂച്ചയുടെ കൌശലമുള്ളവരാണ്.പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com