tag:blogger.com,1999:blog-6054325120024983127.post6284617422067361205..comments2023-06-24T17:08:32.275+05:00Comments on rajeevcoup: നാടകത്തിന്റെ പാഠഭേദങ്ങള്‍Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger9125tag:blogger.com,1999:blog-6054325120024983127.post-47915469664199354182010-08-18T16:49:56.504+05:002010-08-18T16:49:56.504+05:00ബക്കര്‍ ഈ ജിഹാദു നടത്തുന്നത് ലോക ഇസ്ലാമിക തലസ്ഥാനമ...ബക്കര്‍ ഈ ജിഹാദു നടത്തുന്നത് ലോക ഇസ്ലാമിക തലസ്ഥാനമായ പാക്കിസ്ഥാനിന്നോ,
അതോ ലോകത്തെ ഇസ്ലാമിക സ്വര്‍ഗ്ഗമായ അഫ്ഗാനസ്ഥാനിന്നോ... ???
മദനി ഭക്തന്മാര്ക്ക് പ്രാന്തെളക്യോ പടച്ചോനെ... :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-35287776110826862732010-08-18T16:07:01.481+05:002010-08-18T16:07:01.481+05:00.
പതിനായിരക്കണക്കിനു നിരപരാധികളെ കുറ്റവാളിയാക്കിയു....
പതിനായിരക്കണക്കിനു നിരപരാധികളെ കുറ്റവാളിയാക്കിയും ശിക്ഷിച്ചും അതേസമയം അദ്വാനിയടക്കമുള്ള RSS ഭീകരരായവരെ സംരക്ഷിച്ചും നിലനില്‍ക്കുന്ന ഇന്ത്യന്‍ ജനയത്ത വ്യവസ്തക്ക് ഒരിക്കലും ഉച്ചരിക്കാന്‍ പാടില്ലാത്ത വാക്കായിമാറിയിരിക്കുന്നു, "സത്യമേവ ജയതെ". ആ വാക്ക് ഇന്ന് അങ്ങാടിയില്‍ വ്യഭിചാരത്തിനു വച്ചിരിക്കുന്നു.
.M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-77746859936777358062010-08-18T11:13:07.103+05:002010-08-18T11:13:07.103+05:00ബുജികള്‍ക്ക് മയിലെണ്ണ കിട്ടുന്നത് എവിടെനിന്ന് ?
ഉ...ബുജികള്‍ക്ക് മയിലെണ്ണ കിട്ടുന്നത് എവിടെനിന്ന് ?

ഉത്തരം അറിയാന്‍ ഈ YOUTUBE വീഡിയോ കാണുക
കാട്ടിലെ വിളയാടി നടനത്ത മയിലെ പിടിത്ത്ഹു..തേനും പാലും ....

http://www.youtube.com/watch?v=FirU9UGN7Asകുട്ടന്https://www.blogger.com/profile/17444855135305483923noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-42559871613675811632010-08-18T04:18:41.967+05:002010-08-18T04:18:41.967+05:00മീഡിയയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു വ്യക്തിയെ ...മീഡിയയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു വ്യക്തിയെ ആരും,ഏത് സവര്‍ണ്ണ ഫാസിസ്റ്റു വിചാരിച്ചാലും ദ്രോഹിക്കാനാകില്ല.
ഹ ഹ ഹ ഹി ഹി ഹി(ചിത്രകാരന് സ്റ്റൈല്‍).ഇക്കാണിക്കുന്നതൊക്കെ ദ്രോഹമല്ല. ഒമ്പതരക്കൊല്ലം ജയിലിലിട്ട് നരകിപ്പിച്ചതു ദ്രോഹമല്ല.ദേശീയ ശ്രദ്ധ  മണ്ണാങ്കട്ട. മഅ്ദനി വിഷയത്തില്‍ ചിത്രകാരന് മുന്പൊരിക്കലിട്ട പോസ്റ്റ് ഏതു 'മൌദൂതിപത്രങ്ങളുടെ ആശ്രിത രാഷ്ട്രീയ നിരീക്ഷകനാ'യിട്ടാണ്?
ഇത്ര തരംതാഴരുത്.Anonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-15789044161021476702010-08-17T21:32:35.282+05:002010-08-17T21:32:35.282+05:00ഹഹഹഹ......
വക്കാലത്തുമായി എത്രപേരാണ് ഭഗവാനേ !!!
ത...ഹഹഹഹ......
വക്കാലത്തുമായി എത്രപേരാണ് ഭഗവാനേ !!!

തെരുവു ലാട വൈദ്യന്മാര് മയിലെണ്ണ ഉപയോഗിച്ച് എന്തും വളച്ചെടുക്കാം എന്ന് സോദാഹരണം സമര്ത്ഥിക്കുന്നതുപോലെയല്ലേ സത്യത്തിന്റെ വളപ്പൊട്ടുകള്‍ റബ്ബറുപോലെ വളച്ച് ഗ്രൂപ് ഡാന്‍സ് നടത്തിക്കുന്നതില്‍ മൌദൂതി പത്രങ്ങളിലെ ബുജികള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് !
ആനയെ കോഴിയാക്കാനും, ആടിനെ പടവലങ്ങയാക്കാനുമുള്ള അത്ഭുതകരമായ ഒടിവിദ്യയാണ് മൌദൂതിപത്രങ്ങളുടെ ആശ്രിത രാഷ്ട്രീയ നിരീക്ഷകര്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

പിടിച്ചോണ്ടുപോയ ആ പാവത്തിന്റെ പേരില്‍
കുറച്ചു തീവ്രവാദവും മതമൌലീക വാദവും കൃഷി ചെയ്തെടുക്കാമോ എന്നേ മൌദൂതികള്‍ക്ക് പണം കൊടുത്തു സഹായിക്കുന്ന കക്ഷികള്‍ക്ക് നോട്ടമുള്ളു.
മീഡിയയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു വ്യക്തിയെ ആരും,ഏത് സവര്‍ണ്ണ ഫാസിസ്റ്റു വിചാരിച്ചാലും ദ്രോഹിക്കാനാകില്ല. കാര്യം അങ്ങനെയിരിക്കേ,ബുജികള്‍ റംസാനും ഓണത്തിനുമിടക്ക് തങ്ങളുടെ പുട്ടു കച്ചവടം എങ്ങിനെ പൊടിപൊടിക്കാം എന്ന സ്വാര്‍ത്ഥ താല്‍പ്പര്യത്തിലുപരി സമൂഹ്യ പ്രതിബദ്ധതയുടെ തരിപോലും തങ്ങളുടെ വാചക കസര്‍ത്തില്‍ ഉള്‍പ്പെടുത്താന്‍ മനസ്സുവച്ചിട്ടില്ല. എഴുത്ത് വയറ്റിപ്പെഴപ്പിന്റെയും കരിയറിന്റേയും മാര്‍ഗ്ഗമാകുമ്പോള്‍ ...ആശ്രിതവത്സലനായ അന്നദാതാവിന് അണിചേരുക എന്നല്ലാതെ എന്തു പ്രതിബദ്ധത !!? :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-23729661800967031462010-08-16T15:03:07.620+05:002010-08-16T15:03:07.620+05:00ചോരപ്പാടുകളില്‍, വേദനയോടെ മഅ്ദനി ചോരപ്പാടുകളില്‍, വേദനയോടെ മഅ്ദനി കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-62188316193427659982010-08-15T13:02:41.481+05:002010-08-15T13:02:41.481+05:00കേരളം ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നത് സംഘപരിവാറ...കേരളം ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നത് സംഘപരിവാറാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല.കാരണം പുറത്ത് കാണുന്നതെല്ലാം ആ രീതിയിലാണ്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-23347644821545116402010-08-13T09:28:49.405+05:002010-08-13T09:28:49.405+05:00പ്രശസ്ത കവി കുരിപ്പുഴശ്രീകുമാറിന്റെ ഒരു കവിതയുണ്ട്...പ്രശസ്ത കവി കുരിപ്പുഴശ്രീകുമാറിന്റെ ഒരു കവിതയുണ്ട് " കുടിച്ചത് മുപ്പതു മില്ലി അതിന്റെ കീര്‍ത്തി മുവായിരം മയിലകലെവരെ" എന്ന് പറഞ്ഞത് പോലാണ് മദനിയുടെ കാര്യം ഇദ്ദേഹം ഇനി ഏതെല്ലാം സ്പോടന കേസില്‍ പ്രതിയാകാന്‍ ഇരിക്കുന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-2003806268698709452010-08-13T00:10:03.869+05:002010-08-13T00:10:03.869+05:00rumaisa mp said
പി.ഡി.പി പ്രവര്ത്തകന് ആത്മതഹ്യ...rumaisa mp said

പി.ഡി.പി പ്രവര്ത്തകന് ആത്മതഹ്യാശ്രമം നടത്തിയതിന് മഅ്ദനിക്കെതിരേ സ്വമേധയാ കേസെടുത്തതാണ് മഅ്്ദനിയുമായി ബന്ധപ്പെട്ട അപ്ഡേറ്റായ വാര്‍ത്ത. മുമ്പൊക്കെ ആദ്യം അറസ്റ്റ് ചെയ്യുക, പിന്നീട് കുറ്റം കണ്ടുപിടിക്കുകയുമായിരുന്നു രീതി. ഇന്നിപ്പോള്‍ അറസ്റ്റ് ചെയ്തു തുറുങ്കിലടക്കാന്‍ കാരണം കണ്ടെത്തുകയാണ് പോലിസ്.Unknownhttps://www.blogger.com/profile/12388934091957861355noreply@blogger.com