tag:blogger.com,1999:blog-6054325120024983127.post6292004443472401021..comments2023-06-24T17:08:32.275+05:00Comments on rajeevcoup: മാനസാന്തരത്തിന്റെ പൊരുള്‍Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger7125tag:blogger.com,1999:blog-6054325120024983127.post-72524337143521904272011-01-15T01:50:33.989+05:002011-01-15T01:50:33.989+05:00ഞാനും ആദ്യം കണ്ണടച്ച് വിശ്വസിച്ചു. ഇപ്പൊ ഒരു സംശയം...ഞാനും ആദ്യം കണ്ണടച്ച് വിശ്വസിച്ചു. ഇപ്പൊ ഒരു സംശയം .Anonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-56983839880152894222011-01-13T21:52:56.716+05:002011-01-13T21:52:56.716+05:00രാജീവേ,
ശരിയായ നിരീക്ഷണമാണു താങ്കളുടേത്. സവര്‍ണ ഫ...രാജീവേ,
ശരിയായ നിരീക്ഷണമാണു താങ്കളുടേത്. സവര്‍ണ ഫാഷിസം എക്കാലത്തും ഇത്തരം തന്ത്രങ്ങളും അടവുകളിലൂടെയുമാണ് മുന്നേറുന്നത്. ബലികൊടുക്കാന്‍ അസിമാനന്ദിനെ തിരഞ്ഞെടുത്തെങ്കില്‍ അദ്ദേഹം പിന്നാക്കക്കാരനാവാനാണു സാധ്യത. അതൊന്ന് അന്വേഷിക്കണം.

അസീമാനന്ദിന്റെ മൊഴി പൂര്ണരൂപത്തില്ഇവിടെ വായിക്കാംസത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-47424821767511090312011-01-13T21:14:31.775+05:002011-01-13T21:14:31.775+05:00തിരുത്ത്
ഇന്ദ്രേഷ് കുമാറിനെ പാക്കിസ്ഥാന്റെ ചാരന...തിരുത്ത്

ഇന്ദ്രേഷ് കുമാറിനെ പാക്കിസ്ഥാന്റെ ചാരന് എന്നാണ് ശ്രീകാന്ത് പുരോഹിത് വിശേഷിപ്പിച്ചത് എന്ന് അസിമാനന്ദ് പറയുന്നു എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.

പുല്‍ച്ചാടിക്ക് നന്ദിയുംRajeev Sankaranhttps://www.blogger.com/profile/16976441120024126149noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-62987528717803101222011-01-13T20:56:30.074+05:002011-01-13T20:56:30.074+05:00എഴുതിയതിനോട് യോജിക്കുന്നു. ഹിന്ദുത്വ ഭീകരതയുടെ പു...എഴുതിയതിനോട് യോജിക്കുന്നു. ഹിന്ദുത്വ ഭീകരതയുടെ പുറം ഒന്നു മാന്തിയപ്പോഴേ കര്‍ക്കരെയും മറ്റും കാലിയായെങ്കില്‍ അതിനര്‍ഥം ഇതു അസിമാനന്ദയിലൊ പുരോഹിതിലോ അവസാനിക്കില്ല എന്നു തന്നെ; അമേരിക്കന്‍ ചാരന് ഹെഡ്ലി, ഇസ്രായേലികള്‍... ഞെട്ടിക്കുന്ന പലതും ഇങ്ങനെ കുഴിച്ചുമൂടപ്പെടും!

ഇതൊന്നു തിരുത്തണേ: "ഇന്ദ്രേഷ് കുമാറിനെ പാക്കിസ്ഥാന്റെ ചാരന് എന്നാണ് ഇന്ദ്രേഷ് വിശേഷിപ്പിച്ചത് എന്ന് അസിമാനന്ദ് പറയുന്നു. ഇന്ദ്രേഷിനെ വിശ്വാസത്തിലെടുക്കാന്‍ ശ്രീകാന്ത് പുരോഹിത് തയ്യാറായിരുന്നില്ല എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം."Pulchaadihttps://www.blogger.com/profile/13508350699582158109noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-22752380225923238012011-01-13T20:34:16.460+05:002011-01-13T20:34:16.460+05:00ശെരിയാണ്. ഐസ് ബർഗിന്റെ ഒരു അറ്റം മാത്രമേ കാഴ്ചയിൽ ...ശെരിയാണ്. ഐസ് ബർഗിന്റെ ഒരു അറ്റം മാത്രമേ കാഴ്ചയിൽ വന്നിട്ടുള്ളു, ഭീമഭാഗവും ഇനിയും കാണാനിരിക്കുന്നേയുള്ളു എന്നു തോന്നുന്നു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-2027842290527667052011-01-13T15:35:34.554+05:002011-01-13T15:35:34.554+05:00കാളവാലുപൊക്കുമ്പോൾ നമുക്കറിയാം അതു എന്തിനാണന്നു . ...കാളവാലുപൊക്കുമ്പോൾ നമുക്കറിയാം അതു എന്തിനാണന്നു . പറഞ്ഞതു ഒരു കടുക് മണി കേൽക്കാനുള്ളത് ഒരു കടൽ ...ഇനിയും പുതിയ സ്വാമിമാർ അവതരിക്കാതിരിക്കില്ലപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-71155159501031891162011-01-13T13:50:08.871+05:002011-01-13T13:50:08.871+05:00ഞാനും ആദ്യം കണ്ണടച്ച് വിശ്വസിച്ചു. ഇപ്പൊ ഒരു സംശയം...ഞാനും ആദ്യം കണ്ണടച്ച് വിശ്വസിച്ചു. ഇപ്പൊ ഒരു സംശയം ...hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.com