tag:blogger.com,1999:blog-6054325120024983127.post6358430855180138396..comments2023-06-24T17:08:32.275+05:00Comments on rajeevcoup: `സ്വതന്ത്ര' കേരളം?Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger2125tag:blogger.com,1999:blog-6054325120024983127.post-85716391552701681212010-11-21T22:44:52.442+05:002010-11-21T22:44:52.442+05:00ലോട്ടറി ചൂതാട്ടം തന്നെ സംശയമില്ല... പക്ഷെ അത് ഓണ്‍...ലോട്ടറി ചൂതാട്ടം തന്നെ സംശയമില്ല... പക്ഷെ അത് ഓണ്‍ലൈന്‍ ആയാലും, ഒറ്റ നമ്പര്‍ ആയാലും സര്‍ക്കാരിന് ജനങ്ങളുടെ കീശ കാലിയാവുന്നതില്‍ അല്ല എതിര്‍പ്പ് മറിച്ചു ഗവര്മെന്റിന് കിട്ടേണ്ട നികുതി കിട്ടതതിലാണ്. കാരണം ഈ യടുത്ത് കണ്ട ന്യൂസ് ശരിയാണെങ്കില്‍ സര്‍ക്കാര്‍ വക ലോട്ടറി പോലും ചില ഉത്തരേന്ത്യന്‍ ലോബികള്‍ അടിച്ചെടുക്കുന്ന (സമ്മാനം) പ്രവണത നിലവിലുണ്ട്. അത് പോലെ മാരക വിഷ കീട നാശിനികളും സര്‍ക്കാരിനെ വിഷമിപ്പിക്കുന്നില്ല; കാരണം ഒന്ന് തന്നെ. പാവപ്പെട്ടവന് വോട്ട് ചെയ്തു കൊണ്ടേയിരിക്കുക ; ഞങ്ങള്‍ ഭരിച്ചു കൊണ്ടേയിരിക്കും... പ്രതി പക്ഷവും ഭരണ പക്ഷവും ചില ആപേക്ഷിക ധാരണകള്‍ മാത്രം.Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-12806985861299475242010-11-16T17:59:25.624+05:002010-11-16T17:59:25.624+05:00ലോട്ടറിയും, എന്‍ഡോസള്‍ഫാനും ഇവിടെത്തെ സാധാരണക്കാരെ...ലോട്ടറിയും, എന്‍ഡോസള്‍ഫാനും ഇവിടെത്തെ സാധാരണക്കാരെയും കര്‍ഷകരെയുമാണ് ബാധിക്കുന്നത് അതുകൊണ്ട് തന്നെ ആ കാര്യത്തില്‍ കേന്ദ്രംസര്ക്കാരിനു വലിയ താല്പര്യം ഉണ്ടാകില്ല .മറിച്ചു ഇവിടെത്തെ സമ്പന്ന വര്‍ഗ്ഗത്തിന്റെയോ വ്യാവസായിക ലോബിയുടെ പ്രശ്നങ്ങള്‍ ആയിരുന്നെങ്കില്‍ ഇതിനു എന്നേ പരിഹാരം ഉണ്ടായേനെ . കരയുന്ന കുഞ്ഞിനെ പാലുള്ളൂ രാജിവെ....പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com