tag:blogger.com,1999:blog-6054325120024983127.post676298123539718352..comments2023-06-24T17:08:32.275+05:00Comments on rajeevcoup: ബാലകൃഷ്ണന്റെ കോളക്കണ്ണീര്‍Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger1125tag:blogger.com,1999:blog-6054325120024983127.post-19095865168665586072010-05-26T16:08:23.087+05:002010-05-26T16:08:23.087+05:00രാജീവേ,
ബാലകൃഷ്ണന് മുതലാളിത്തവാദിയായ സവര്‍ണ ഉദ്യോ...രാജീവേ,<br />ബാലകൃഷ്ണന് മുതലാളിത്തവാദിയായ സവര്‍ണ ഉദ്യോഗസ്ഥനാണ്. അത്തരക്കാര്‍ക്ക് ഏതു മുന്നണി ഭരിച്ചാലും അത് സ്വന്തക്കാരാല്‍ നിറഞ്ഞതായിരിക്കും.അവര്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.അല്‍ഫോന്‍സ് കണ്ണന്താനം മറ്റൊരു ഉദാഹരണം.മീഡിയയുടെ സപ്പോര്‍ട്ടും അവര്‍ക്കു ലഭിക്കും. അതൊന്നും സത്യസന്ധരായ ദലിത് ഓഫീസര്‍ക്കു ലഭിക്കില്ല. അവര്‍ വല്ലതും മിണ്ടിപ്പോയാല്‍ സസ്പെന്ഷന്.(ഉദാ സുരേഷ് കുമാര്‍).ഇവിടെ എന്തു ഇടതു മുന്നണി. അവര്‍ വലതരേക്കാള് ശക്തമായി വലതുപക്ഷ നയങ്ങള്‍ നടപ്പാക്കുന്നവരും ഫാഷിസ്റ്റുകളുമാണ്. അവരൊരിക്കലും ബാലകൃഷ്ണന്മാരെ ശിക്ഷിക്കില്ല.അയാള്‍ അവരുടെ സ്വന്തം ആളാണ്. ശിക്ഷിക്കാന്‍ സുരേഷ് കുമാര്മാരില്ലേ?Anonymousnoreply@blogger.com