tag:blogger.com,1999:blog-6054325120024983127.post7045998703525497683..comments2023-06-24T17:08:32.275+05:00Comments on rajeevcoup: ഒരു കരാറും ബഹു ബാധ്യതകളുംRajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger2125tag:blogger.com,1999:blog-6054325120024983127.post-37529918305235004912011-07-24T12:30:56.123+05:002011-07-24T12:30:56.123+05:00ഇനിയിപ്പോള്‍ ആണവ ദുരന്തമുണ്ടാകുന്ന പക്ഷം. നഷ്ടപരിഹ...ഇനിയിപ്പോള്‍ ആണവ ദുരന്തമുണ്ടാകുന്ന പക്ഷം. നഷ്ടപരിഹാരം ഇന്ത്യന്‍ ഗവണ്മെന്റ് തന്നെ നല്‍കും എന്ന് കരാറില്‍ പറഞ്ഞാലും പ്രശ്നമില്ല. ഭോപാല്‍ ദുരന്തത്തില്‍ എത്ര പേര്‍ക്കാണ് നഷ്ട്റ്റപരിഹാരം കിട്ടിയത്. ടെക്നിക്കല്‍ പ്രശ്നങ്ങ്ഗളെ കാണൂ. അല്ലാതെ അങ്ങനെയുള്ള മനസാക്ഷി കുത്തൊന്നും മന്മോഹനും സോണിയക്കും ഉണ്ടാകാന്‍ സാധ്യതയില്ല.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-9575772069092548642011-07-22T13:23:34.921+05:002011-07-22T13:23:34.921+05:00പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം അന്താരാഷ്ട്ര ആണവോര...പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിഗണനക്കായി കൊണ്ടുപോകുക എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യപ്പെടുക എന്നതാണ് അര്‍ഥം. <br /><br />ഇന്ത്യയിലെ ദരിദ്രകോടികളുടെ ഊർജ്ജപരിഹാരത്തിനു വേണ്ടിയുള്ള മഹാത്തായ പ്രവർത്തനങ്ങൾ ..<br />അവരുടെ പട്ടിണിമാറ്റാനുള്ള മരുന്നു കൂടി അമേരിക്കയിൽ നിന്നു കിട്ടിയിരുന്നെങ്കിൽ കരുതിയ പൊതിചോറ് അവർക്ക് പകരം കൊടുക്കാമായിരുന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com