tag:blogger.com,1999:blog-6054325120024983127.post7198488848491418572..comments2023-06-24T17:08:32.275+05:00Comments on rajeevcoup: തൊട്ടാല്‍ പൊള്ളും ജിന്നRajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger5125tag:blogger.com,1999:blog-6054325120024983127.post-31574498280204253032009-08-21T00:29:39.475+05:002009-08-21T00:29:39.475+05:00This comment has been removed by the author.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-59933010009503476642009-08-21T00:29:33.200+05:002009-08-21T00:29:33.200+05:00ഓരോ കുബുദ്ധികള്‍ ചെയ്തുവച്ച കടും കൈകള്‍ക്ക് ബലിയാട...ഓരോ കുബുദ്ധികള്‍ ചെയ്തുവച്ച കടും കൈകള്‍ക്ക് ബലിയാടാവാന്‍ വിധിക്കപ്പെട്ടവര്‍ നാം......yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-36911484890986907862009-08-20T18:53:59.877+05:002009-08-20T18:53:59.877+05:00അസഹിഷ്ണുതയുടെ പ്രത്യയശസ്ത്രമായ സംഘത്തില്‍ നിന്ന് ഇ...അസഹിഷ്ണുതയുടെ പ്രത്യയശസ്ത്രമായ സംഘത്തില്‍ നിന്ന് ഇതില്‍ കുറഞ്ഞൊരു നടപടി ആരു പ്രതിക്ഷിക്കില്ല. യഥാര്‍ത്ഥത്തില്‍ ജസ്വന്ത് സിംഗ് പറഞ്ഞതു പോലെ മോഡിയുടെ ഗ്ഉജറാത്തില് പുസ്തകം നിരോധിച്ചതു കൊണ്ടോ, അദ്ദേഹത്തെ തന്നെ പുറത്താക്കിയതു കൊണ്ടോ അവസാനിക്കുന്നതല്ല ഈ വിഷയം. ദശാബ്ദങ്ങളായി ദേശിയതെയെന്ന ഓമനപേരില്‍ വിഭജനത്തിന്റെ നോവത്രയും ഒരു സമൂഹത്തിനെതിരെ നിരന്തരം ഉയര്‍ത്തിയ വിഭാഗങ്ങളില്‍ നിന്നുതന്നെ യാഥാര്‍ത്ഥ്യം പുരത്തുവരുന്നത് ചരിത്രത്തിന്റെ ഇടപെടലാണു താനും.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-36099434266255254092009-08-20T14:19:43.674+05:002009-08-20T14:19:43.674+05:00മതേതരവാദി ആയ ജിന്നയുടെ പാക്കിസ്ഥാന് ഒരു മുസ്ലിം ര...മതേതരവാദി ആയ ജിന്നയുടെ പാക്കിസ്ഥാന് ഒരു മുസ്ലിം രാജ്യം ആയതെങ്ങനെ?പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദു സിഖ് അഭയാര്ഥിപ്രവാഹത്തിനുത്തരവാദി ആരു?Anonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-73108284369951873602009-08-20T12:41:35.255+05:002009-08-20T12:41:35.255+05:00നല്ല ലേഖനം, നെഹ്രുവിന്റെയും ജിന്നയുടെയ്യും പട്ടേലി...നല്ല ലേഖനം, നെഹ്രുവിന്റെയും ജിന്നയുടെയ്യും പട്ടേലിന്റെയുമെല്ലാം അധികാരക്കൊതി മൂത്തപ്പോള്‍ സംഭവിച്ച ദുരന്തമായിരുന്നു വിഭജനം എന്ന് പലരും മുമ്പും പറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ത്യയും പാകിസ്ഥാനും ഉണ്ടായപ്പോള്‍ നെഹ്രു തുന്നി വെച്ച കുപ്പായം ഉപകാരപ്പെട്ടു.<br /><br />പക്ഷെ ജസ്വന്ത് സിംഗിന്റെ ഈ കണ്ടു പിടുത്തം പുതിയതല്ല. എന്നാല്‍ താങ്കള്‍ പറഞ്ഞ പോലെ അത് ബിജെപിയില്‍ നിന്നാവുമ്പോഴാണ് പ്രശ്നം. നരെന്ദ്ര മോഡി അടക്കമുള്ള കൊലയാളി നേതാക്കള്‍ കടന്നു വരുമ്പോള്‍ പുതിയ ‘ഉരുക്കു മനുഷ്യന് ‘ മോഡിയായിരുക്കും. പഴയത് പട്ടേല്‍ ആണല്ലോ ??<br /><br />നന്ദി.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com