tag:blogger.com,1999:blog-6054325120024983127.post7236431895854034517..comments2023-06-24T17:08:32.275+05:00Comments on rajeevcoup: വല്ലാത്തൊരു ധീരന്Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger3125tag:blogger.com,1999:blog-6054325120024983127.post-19025721316366990802011-02-19T18:23:47.075+05:002011-02-19T18:23:47.075+05:00ഈ അബുദുള്ള കുട്ടി നിലവിലുള്ള പെണ്ണിനെ ഒഴിഞ്ഞു ഗുജറ...ഈ അബുദുള്ള കുട്ടി നിലവിലുള്ള പെണ്ണിനെ ഒഴിഞ്ഞു ഗുജറാത്തിൽ നിന്നു നിക്കാഹ് ചയ്യാൻ പോന്നന്നാ ആരൊ പറഞ്ഞതു .ഇവിടെ കോൺഗ്രസ് അച്ചടക്ക നടപടി സ്വ്കരിച്ചാൽ .അടുത്തനിമിഷം ഗുജറാത്തിൽ പോകും നിയമസഭ /പാർലമെന്റു സീറ്റ് എതെങ്കിലും ഒന്നു ഉറപ്പിക്കുകയും ചെയ്യും .അതുകൊണ്ടു കോൺഗ്രസ് വലിയ ഉമ്മക്കി ഒന്നും കാണിക്കണ്ടപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-41615023921559901992011-02-19T01:10:15.412+05:002011-02-19T01:10:15.412+05:00ഗുജറാത്തിലെ വികസനത്തെ കുറിച്ച്..
എന്റെ കൂടെ വര്‍ക...ഗുജറാത്തിലെ വികസനത്തെ കുറിച്ച്..<br /><br />എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആസിഫ് എന്ന ഒരു അഹമ്മദാബാദ്കാരന് (ഗുജറാത്ത്) അവിടെ നടന്ന അല്ലെങ്കില്‍ നടത്തി കൊണ്ടിരിക്കുന്ന "വികസനത്തെ" കുറിച്ച് പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല.. അബ്ദുള്ളക്കുട്ടിയെ പോലുള്ളവര്‍ക്ക് എന്തും പറയാം..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-74194383698898575002011-02-19T01:05:10.527+05:002011-02-19T01:05:10.527+05:00കൊണ്ഗ്രെസ്സ് പാര്‍ട്ടിയിലെ വിശുദ്ധനായി അറിയപ്പെടുന...കൊണ്ഗ്രെസ്സ് പാര്‍ട്ടിയിലെ വിശുദ്ധനായി അറിയപ്പെടുന്ന വി.എം സുധീരനെ "വികസന വിരോധി"യാക്കുകയാണ് കൊണ്ഗ്രെസ്സിലെ പുതിയ വികസന വാഗ്ദാനം അബ്ദുള്ളക്കുട്ടി. എല്ലാവരും അഴിമതിയും, വികസനത്തിന്റെ പേരില്‍ കൊള്ളയും നടത്തുമ്പോള്‍ സുധീരന് മാത്രം അതിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് എന്തിനാണ് എന്നാണ് സുധാകര ശിഷ്യന്റെ ചോദ്യം. എ.ഐ.സി.സി അംഗം ആയ സീനിയര്‍ നേതാവ് ശ്രീ.സുധീരന് കമ്മ്യൂണിസ്റ്കാരെ പോലെ പെരുമാറുന്നു എന്ന് പറഞ്ഞ് അദ്ധേഹത്തെ അധിക്ഷേപിച്ച് ഇറങ്ങിപ്പോയ കൊണ്ഗ്രെസ്സിന്റെ പുതിയ വികസന വാഗ്ദാനത്തെ ഒന്ന് ശാസിക്കാന്‍ പോലും ഒരു നേതാവും തയ്യാറായില്ല. അഴിമതിയില്‍ മുങ്ങി നീരാടുന്ന കൊണ്ഗ്രെസ്സിനും യു.ഡി.എഫിനും സുധീരനേക്കാന് പ്രിയം അബ്ദുല്ലക്കുട്ടിയോട് തന്നെ ആകും..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.com