tag:blogger.com,1999:blog-6054325120024983127.post7326976742728099035..comments2023-06-24T17:08:32.275+05:00Comments on rajeevcoup: നീതിന്യയമിദം സര്‍വംRajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger3125tag:blogger.com,1999:blog-6054325120024983127.post-1922059891470716142010-04-26T18:20:41.287+05:002010-04-26T18:20:41.287+05:00ഒന്ന് കൂടെ...
ഇതൊക്കെയാണെങ്കിലും ആരും മിണ്ടരുത്.ശ...ഒന്ന് കൂടെ...

ഇതൊക്കെയാണെങ്കിലും ആരും മിണ്ടരുത്.ശബ്ദിക്കരുത്.നീതിന്യായ സംവിധാനത്തിലും ഭരണകൂടത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം ഇളക്കം കൂടാതെ തുടരട്ടെ.മാവോവാദികള്‍ തുലയട്ടെ.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-59502853804007939352010-04-26T18:13:37.046+05:002010-04-26T18:13:37.046+05:00This comment has been removed by the author.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-2403115991954052692010-04-26T18:10:48.464+05:002010-04-26T18:10:48.464+05:00മജിസ്ട്രേറ്റിന്റെ നടപടികളെക്കുറിച്ച് ഗുജറാത്ത് ...മജിസ്ട്രേറ്റിന്റെ നടപടികളെക്കുറിച്ച് ഗുജറാത്ത് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ട അന്വേഷണം സുപ്രീം കോടതി റദ്ദാക്കുമ്പോള്‍ അദ്ദേഹം പിന്തുടര്‍ന്ന നടപടിക്രമങ്ങളില്‍ തെറ്റില്ലെന്ന് വരുന്നു. നടപടിക്രമങ്ങളില്‍ തെറ്റില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ ആ റിപ്പോര്‍ട്ട് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി ഇടപെടാതിരുന്നത് എന്തുകൊണ്ടാണ്? മജിസ്ട്രേറ്റ് അധികാര പരിധി ലംഘിച്ചുവെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. അതായത് ഇത്തരമൊരു അന്വേഷണം നടത്താന്‍ മജിസ്ട്രേറ്റിന് അധികാരമുണ്ട്, ആ അധികാരം അദ്ദേഹം ഉപയോഗിച്ചതില്‍ തെറ്റില്ല. അങ്ങനെയെങ്കില്‍ മജിസ്ട്രേറ്റിന്റെ റിപ്പോര്ട്ടിന്മേലുള്ള സ്റ്റേ തുടരുന്നതിന്റെ നീതി എന്താണ്?

മജിസ്ട്രേറ്റിന് അന്വേഷിക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷണം വേണ്ടതില്ലെന്നും വ്യക്തമാക്കുമ്പോള്‍ തന്നെ റിപ്പോര്ട്ടിന്മേലുള്ള സ്റ്റേയില്‍ ഇടപെടാതിരുന്ന സുപ്രീം കോടതിയും വേണമെങ്കില്‍ അന്വേഷണമാവാമെന്ന് കോടതിയെ അറിയിക്കുന്ന കേന്ദ്ര സര്‍ക്കാറും. ഓളങ്ങളുണ്ടാവാതെ കാക്കേണ്ടതിന്റെ പ്രാധാന്യം ഏവര്‍ക്കും ബോധ്യമുണ്ടെന്ന് കരുതണം. ഓളങ്ങളുണ്ടായാല്‍ പൊന്തിവരാന്‍ ഇടയുള്ള വസ്തുതകളില്‍ ഒരു ന്യൂനപക്ഷത്തിന് മാത്രമേ താത്പര്യമുള്ളൂ. അത് അവഗണിക്കുന്നതുകൊണ്ട് തെറ്റില്ല തന്നെ.

പരമോന്നത നീതിപീഠവും ഭരണകൂടവും 'സമതുലനത്തിന്റെ' പാത സ്വീകരിക്കട്ടെ.

ഗോപിനാഥ പിള്ളമാരും ഷമീമ കൗസര്മാരും 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട ലോകം അറിഞ്ഞതും അറിയാത്തതുമായ ഇശ്രത്തുമാരുടേയും ജാവേദുമാരുടേയും ഉറ്റവരും ഉടയവരും 'സംയമനവും' പാലിക്കുക.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.com