tag:blogger.com,1999:blog-6054325120024983127.post7358489423915412811..comments2023-06-24T17:08:32.275+05:00Comments on rajeevcoup: റെഡ് സല്യൂട്ട്Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger3125tag:blogger.com,1999:blog-6054325120024983127.post-65519389908480601762009-05-19T00:09:00.000+05:002009-05-19T00:09:00.000+05:00ഭൌതികമായ പൂര്ത്തീകരണാത്തിനപ്പുറം സഫലമാകാതെ പോയ ഒട...ഭൌതികമായ പൂര്ത്തീകരണാത്തിനപ്പുറം സഫലമാകാതെ പോയ ഒട്ടനവധി പോരാട്ടങ്ങാള്ക്ക് ചരിത്രം സാക്ഷിയാണ്. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടം നടാത്തിയ പ്രഭാകരന് ആദ്രാഞ്ജലികള്‍. <br /><br />ഇന്ത്യന്‍ ഭരണാകൂടാത്തിന്റെ ഒത്താശയോടെ രാജപക്സെ കാണിച്ച കൊടും ക്രൂരതകള്‍ക്ക് കാലം മറുപടി പറയും. തമിഴ് അസ്വപ്നങ്ങളുടെ തുടര്‍ച്ച ഇനിയുമുണ്ടാകും.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-45786278403936955222009-05-19T00:04:00.000+05:002009-05-19T00:04:00.000+05:00ആ പോരാട്ടം നിശ്ഫലമായി എന്ന് പറയാനാകില്ല. ആയുധത്തിന...ആ പോരാട്ടം നിശ്ഫലമായി എന്ന് പറയാനാകില്ല. ആയുധത്തിന്റെയും, അധികാരത്തിന്റെയും ബലത്തില്‍ രാജപ്ക്സെ നടാത്തില നര നായാട്ടില്‍ , തമിഴ് സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല. പോരാട്ടങ്ങള്‍ക്ക് ഇനിയും തുടര്‍ച്ചയുണ്ടാകും. കാലം സാക്ഷി.<br />പുലിനേതാവ് പ്രഭാകരനടാക്കം ,രക്ത സാക്ഷികളായ തമിഴ് മക്കള്‍ക്ക്. അഭിവാദ്യങ്ങള്‍.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-39310592999252014902009-05-18T15:41:00.000+05:002009-05-18T15:41:00.000+05:00പക്ഷേ, പോരാട്ടം നിഷ്ഫലമായിപ്പോയില്ലേ. ഒട്ടനേകം നിര...പക്ഷേ, പോരാട്ടം നിഷ്ഫലമായിപ്പോയില്ലേ. ഒട്ടനേകം നിരപരാധികളുടെ ചുടുചോര ഒഴുകുകയും അതിലുമനേകം പേര് ഇന്നും നരകയാതനയനുഭവിക്കുകയും ചെയ്യുന്നു. എങ്കിലും ആ പോരാട്ട വീര്യത്തെ സമ്മതിക്കാതെ വയ്യ.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.com