tag:blogger.com,1999:blog-6054325120024983127.post7837073450536873057..comments2023-06-24T17:08:32.275+05:00Comments on rajeevcoup: ഇലിനയുടെ റിപ്പബ്ലിക്ക് (നമ്മുടെയും)Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger4125tag:blogger.com,1999:blog-6054325120024983127.post-68057891083627954612011-02-06T17:28:46.171+05:002011-02-06T17:28:46.171+05:00ദുരന്തങ്ങളുടെ നൂറ്റാണ്ടുകളിലേക്ക് നമ്മള് സ്വാതന്ത...ദുരന്തങ്ങളുടെ നൂറ്റാണ്ടുകളിലേക്ക് നമ്മള് സ്വാതന്ത്ര്യം എന്ന് പറഞ്ഞു നടന്നു അടുക്കുന്നു ....ആരുടെ സ്വാതന്ത്ര്യം ..? ഗാന്ധി പിറന്ന മണ്ണില്‍ ഇന്നും മനുഷ്യമലം തലച്ചുമടായി ചുമക്കുന്ന പട്ടിണികോലങ്ങളുടെ റിപ്പബ്ലിക്ക് പൊടിപ്പും തൊങ്ങലുമായി ദാരിദ്ര്യത്തെ പരിഹസിച്ചു കൊണ്ട് ആഘോഷിക്കുമ്പോള്‍ അനേക ലക്ഷങ്ങള്‍ ഒരുനേരത്തെ അന്നത്തിനുപോലും വകയില്ലാതെ വഴിവക്കിലെ മലീനതിണ്ണയില് വിശന്നു ക്ഷീണിച്ചു കിടന്നു ത്രീവര്ന്ന പതാക ദയനിയമായി നോക്കുന്നു .അഴിമതിയെ ഭരിക്കുന്നവര്‍ അരവയര്പോലും നിറയാത്തവന്റെ അഭിവൃര്ദ്ധിയെന്ന് പറഞ്ഞു അവനുള്ളത് കട്ടുമുടിച്ച് നിയമത്തിന്റെ കണ്ണുരുട്ടുന്നു . ഒരേ ഒരു ഇന്‍ഡ്യ ഒരൊറ്റ ജനത അതാണ് നമ്മുറ്റെടെ ------ആരുടെ ..?പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-15314513617355410092011-01-28T00:57:32.050+05:002011-01-28T00:57:32.050+05:00പറയാന്‍ മടിക്കുന്ന സത്യങ്ങള്‍....
ലേഖകന്‍ എല്ലാ ആ...പറയാന്‍ മടിക്കുന്ന സത്യങ്ങള്‍....

ലേഖകന്‍ എല്ലാ ആശംസകളും നേരുന്നു..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-40679567542471568952011-01-27T20:28:07.771+05:002011-01-27T20:28:07.771+05:00"സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയോടെ സ്..."സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയോടെ സ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടം ഇപ്പോഴും തങ്ങളുടെ പക്കലാണെന്ന് തെളിയിക്കേണ്ടത് ബി ജെ പിയുടെ ബാധ്യതയായി മാറി. ഒപ്പം ജനശ്രദ്ധ തിരിക്കുകയും വേണം. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും അത് തടയപ്പെടുകയും ചെയ്യുകയാണെങ്കില്‍, അല്ലെങ്കില്‍ അതിന്റെ പേരിലൊരു സംഘര്ഷമുണ്ടാകുകയാണെങ്കില് യു പി എ സര്‍ക്കാറിനെയും ജമ്മു കാശ്മീരിലെ ഉമര്‍ അബ്ദുല്ല സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം. അതിന്റെ ഗുണം രാജ്യവ്യാപകമായി അനുഭവിക്കുകയും ആകാം. ഇതിലപ്പുറമൊരു രാഷ്ട്രീയ ഉദ്ദേശ്യം ലാല്‍ ചൗക്കിലേക്കുള്ള മാര്‍ച്ചില്‍ ബി ജെ പിക്കില്ല."

"ലാല്‍ ചൗക്കില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി ആര് പി എഫ്) പതാക ഉയര്‍ത്തിയാല്‍ പോര, തങ്ങള്‍ തന്നെ ഉയര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയുണ്ട് അവര്‍ക്ക്"

പരമപ്രധാനമായ കണ്ടെത്തലുകള്‍ ഇതില്‍ കൂടുതല്‍ എന്തു പറയാന്‍ !? ഈ പോസ്റ്റിന് നന്ദി.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-22917614916514990212011-01-27T12:55:10.939+05:002011-01-27T12:55:10.939+05:00വലിയ വലിയ കാര്യങ്ങളാണ്..വലിയ വലിയ കാര്യങ്ങളാണ്..HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.com