tag:blogger.com,1999:blog-6054325120024983127.post8136097197093269403..comments2023-06-24T17:08:32.275+05:00Comments on rajeevcoup: കളിയില്‍ തോറ്റവര്‍Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger4125tag:blogger.com,1999:blog-6054325120024983127.post-60140928591017491832009-11-21T14:13:26.745+05:002009-11-21T14:13:26.745+05:00:-)):-))ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-14265364767718844052009-11-17T16:35:03.810+05:002009-11-17T16:35:03.810+05:00താങ്കളുടെ ബ്ലോഗ് ഈ അടുത്താണ് വായന തുടങ്ങിയത്
നല്...താങ്കളുടെ ബ്ലോഗ് ഈ അടുത്താണ് വായന തുടങ്ങിയത്
നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്
ആശംസകള്‍Hafsalhttps://www.blogger.com/profile/14200637308487149112noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-58531670644166041472009-11-16T03:02:18.436+05:002009-11-16T03:02:18.436+05:00ഫലം പുറത്തുവരും മുമ്പ് ചില `സ്വതന്ത്ര' രാഷ്ട...ഫലം പുറത്തുവരും മുമ്പ് ചില `സ്വതന്ത്ര' രാഷ്ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.
ചങ്കും, മത്തങ്ങയും തിരിച്ചറിയാത്ത കുറെ ആള്ക്കാര് ചാനലുകളില്‍ ഇരുന്നു വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന പരിപാടി ആരോഗ്യമുള്ള നിരീക്ഷണമാണന്നു ഇപ്പോള്‍ മനസിലായല്ലോ .പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-9728250922030087232009-11-15T14:11:27.444+05:002009-11-15T14:11:27.444+05:00ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശകലനത്തിൽ ചില വസ...ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശകലനത്തിൽ ചില വസ്തുതകൾ കൂടി സൂചിപ്പിക്കേണ്ടതുണ്ടു. അതിലൊന്നു അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയുടെ തിരിച്ചു വരവാണു. ഉത്തർപ്പ്രദേശിൽ കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ വെറും ആരായിരം വോട്ടുകൾ മാത്രം കിട്ടീയ ഫിരോസാബാദിൽ വെറും മാസങ്ങൾക്കു ശേഷം എൺപത്തിയയ്യായിരം പരം വോട്ടുകൾക്ക് മുലായം സിങ്ങിന്റെ മരുമകളിൽ നിന്ന് സമാജ്വാദി പാർട്ടിയുടെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തത് തന്നെ ഇന്ത്യ വീണ്ടും കോൺഗ്രസ്സ് എന്ന ചിറകിലേക്കു ഒതുങ്ങാനുള്ള ഒരുക്കത്തിലാണു.
ഇനി കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകൾ. വാസ്തവത്തിൽ കണ്ണൂരിൽ ഇൽക്ഷൻ പ്രഖ്യാപിച്ച അന്നു തന്നെ ജയരാജൻ തോറ്റിരുന്നു. അതിനു കാരണം പലതാണു. ഒന്നു കള്ളവോട്ട് ചേർക്കലുമായി ബന്ധപ്പെട്ടു പ്രതിപക്ഷ കഷികൾ സി.പി.എമിനെതിരെ ആഞ്ഞടിച്ചതും അതിൽ സി.പി.എം പുലർത്തിയ ന്യായീകരണങ്ങളും സാമാന്യവോട്ടർമാർ സി.പി.എമ്മിനെതിരെ തിരിയാൻ കാരണമായി. രണ്ട് ഇനിയും തുടരുന്ന ഭരണവിരുദ്ധ തരംഗം. മൂന്നു കണ്ണൂരിൽ ഏറ്റവും നിർണ്ണായകമായതു മുസ്ലിം വോട്ട്ബാങ്കാണു.കണ്ണൂരിൽ പലപ്പോഴും സംഘപരിവാർ വേഷമാടുന്ന സി.പി.എമ്മിനോടു കണ്ണൂരിലെ മുസ്ലിം ജനതക്കുള്ള പക. രക്തസാക്ഷ്യ പരിവേഷത്തോടെയുള്ള അബ്ദുല്ലകുട്ടിയുടെയും, സുധാകരന്റെയും പ്രചാരണം. ഇതൊക്കെ മുസ്ലിം വോട്ടുകൾ എവിടെ കേന്ദ്രീകരിക്കപ്പെടുമെന്നു വ്യക്തമായിരുന്നു.
ഇവിടെ എസ്.ഡി.പി.ഐ യെ സമ്പന്ധിച്ചിടത്തോളം പല രാഷ്ട്രീയ-സംഘടനാ പശ്ചാത്തലമുള്ള അംഗങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ നിന്നു സ്വന്തമായി വോട്ടു വാങ്ങേണ്ട രാഷ്ട്രീയ പാർട്ടി എന്ന നിലയിലേക്കുള്ള രൂപന്തരത്തിന്റെ ആദ്യ കാൽ വെപ്പായിരുന്നു ഈ തെരഞ്ഞെടുപ്പ്. എസ്.ഡി.പി.ഐയുടെ അനുഭാവികളും ഏതെങ്കിലുമൊരു രഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗം തന്നെയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്കു സമൂഹത്തിൽ പ്രവർത്തിച്ച്, വിശ്വാസമാർജ്ജിച്ചു, സ്വന്തമായി ഒരു വോട്ടുബാങ്കു ശൃഷ്ടിക്കുന്നതിനേക്കൾ മുൻപേ തന്നെ, അതും ഒരു തരത്തിലുള്ള മുന്നൊരുക്കങ്ങളുമില്ലാതെ(വോട്റ്റേഴ് ലിസ്റ്റിൽ പേർ ചേർക്കുക അങ്ങിനെ തീരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബാലപാഠങ്ങൾ)യാണു അവിചാരിതമായി എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യറായതു.
മാത്രമല്ല തെരഞ്ഞെടുപ്പു പ്രചാരണത്തിലെ കുതന്ത്രങ്ങൾ വേണ്ടത്ര പ്രതിരോധിക്കപ്പെടാതെ പോയത് (നിശ്ശബ്ദ പ്രചരണ സമയത്ത് എസ്.ഡി.പി.ഐയുടെ ബാഡ്ജ് കുത്തിയ യു.ഡി.എഫ് പ്രവർത്തകർ ഫൈസി സ്ഥാനാർത്ഥിത്വം പിന്‍വലിച്ചു എന്ന വ്യാപക പ്രചരണം അഴിച്ചു വിട്ടു) അതു മാത്രമല്ല ഫൈസി കിട്ടുന്ന ഓരോ വോട്ടും ജയരാജന്റെ വിചയത്തിലാണു അവസാനിക്കുക എന്ന ഭീഷണിയും യു.ഡി.എഫുകാർ മുഴക്കി. എന്തൊക്കെ വന്നാലും കണ്ണുരിൽ സി.പി.എമ്മുകാർ വിജയിക്കരുതെന്ന ഉറച്ച ധാരണയുള്ള വോട്ടർമാർ പ്രത്യ്യേകിച്ചും ഫൈസിക്കു കിട്ടേണ്ട വോട്ടുകളും അങ്ങിനെ അബ്ദുല്ല കുട്ടിക്കു പോൾചെയ്യപ്പെട്ടു.
ഇതാണു സംഭവിച്ചതു. എന്നാൽ പോലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സുധാകരനു കിട്ടിയ ഭൂരിപക്ഷം ഇപ്പോഴുമില്ല എന്നു മനസ്സിലാക്കണം. മാതൃമാല്ല കടുത്ത ഇടതുപക്ഷ വിരുദ്ധ തരംഘത്തിൽ പോലും വെറും ആയിരം വോട്ടുകൾക്കു മാത്രം വിജയിച്ച കോഴിക്കോടിൽ ഈ അവസ്ഥയല്ല കോൺഗ്രസ്സിനും, എസ്.ഡി.പിയൈക്കുമുള്ളതെന്നു മനസ്സിലാക്കുക.
ഒരു കാര്യം സ്പ്ഷ്ടമാണു പുതുതായി പിറന്ന ഒരു രാഷ്ട്രീയ പാർട്ടിയെ കേരളജനതക്കു പരിചയപ്പെടുത്തുക എന്ന ദൗത്യം ഈ തെരഞ്ഞെടുപ്പോടെ എസ്.ഡി.പി.ഐ നിറവേറ്റി.
അതിൽ കൂടുതലൊരു പ്രതീകഷ എസ്.ഡി.പി ഐയുമായി ബന്ധമുള്ള ആർക്കുമുണ്ടായിരുന്നില്ല,പ്രചരിപ്പിച്ചത് മറ്റെന്തൊക്കെയാണെങ്കിലും.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു അവലോകനം യിൽ പുലരിഉണ്ടു വായിക്കുക.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.com