tag:blogger.com,1999:blog-6054325120024983127.post8378169585009727986..comments2023-06-24T17:08:32.275+05:00Comments on rajeevcoup: നാടന്‍ ബോംബും സമ്പത്തിന്റെ ജീവനുംRajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger6125tag:blogger.com,1999:blog-6054325120024983127.post-64953240138793686782010-04-18T18:44:43.284+05:002010-04-18T18:44:43.284+05:00ഇതാണോ പണ്ട് എ കെ ആണ്റ്റണി പറഞ്ഞത് "ഭൂരിപക്ഷ...ഇതാണോ പണ്ട് എ കെ ആണ്റ്റണി പറഞ്ഞത് "ഭൂരിപക്ഷത്തെ മാനിച്ച് വേണം ന്യുനപക്ഷം ജീവിക്കാന്‍" എന്നത്. എതായാലും ഈയിടെ കേരളത്തില്‍ അഭ്യസ്ത് വിദ്യരായ ആളുകള്‍ 'മനോരോഗികളായി' കാണപ്പെടുന്നു പ്രത്യാകിച്ച് വല്ല ബോംബ് കേസിലും അകപെട്ടവര്‍. മുസ്ളിം ഇതര സമുദായത്തില്‍പെട്ടവരാണു കൂടുതല്‍. ഒന്നു കൂടി വിശദമായി പറഞ്ഞാല്‍ ആര് എസ് എസ്, സംഘ്പരിവാര്‍ കുടുംബവുമായി ബന്ധപെട്ട് പോലീസ് പിടികൂടുന്നവര്ക്കാണു 'മനോരോഗ' അസുഖം കൂടുതല്‍. എന്തായാലും ഇത്തരത്തിലുള്ള പ്രതിയുടെ ജാതിയും ജാതകവും നോക്കി 'രോഗം' അളക്കുന്ന വിദ്യ അത്ര നല്ലതല്ല. ഐഡിയ സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ എറ്റവും കൂടുതല്‍ എസ് എം എസ് പോയത് "സദുദ്ദേശ" എസ് എം എസുകളാണു. അങ്ങിനെയും ചില എസ് എം എസുകള്‍ ഉണ്ടെന്ന് പരിചയപെടുത്തിയ പോലീസിനെ അഭിനന്ദിക്കാതെ വയ്യ. ലെറ്റര്‍ ബോംബ് കേസില്‍ പിടികൂടിയ നിരപരാധിയായ മുസ്ളിം യുവാവിനെയും പോലീസ് ഇങ്ങിനെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇന്നയാള്‍ക്ക് ജീവിത മാര്‍ഗം വഴിമുട്ടുകയോ സമൂഹത്തില്‍ തീവ്രവാദി ലേബലില്‍ അറിയപ്പെടുകയോ ചെയ്യേണ്ടിവരുമായിരുന്നില്ല. അങ്ങിനെ നിരവധി ഉദാഹരണങ്ങള്‍ അത് ലെറ്റര്‍ ബോംബ് ആയാലും, ഇമെയില്‍ ഭീഷണി ആയാലും, എസ് എം എസ് ആയാലും, ബസ് കത്തിക്കല്‍ ആയാലും (ഒാര്‍ക്കുന്നില്ലേ കളമശ്ശേരി ബസ് കത്തിക്കലില്‍ ഒന്നാം പ്രതി എന്ന് മാധ്യമങ്ങളും പോലീസും കൊട്ടിഘോഷിച്ച് തീവ്രവാദി എന്ന് എഴുന്നള്ളിച്ച് ശരീഫിനെ. പുള്ളിയെ ഇപ്പോള്‍ പോലീസും മാധ്യമങ്ങളൂം 'വെറുതെ' വിട്ടിരിക്കയാണു അതിനെക്കാള്‍ നല്ല മറ്റൊരു ഇരയെ (സൂഫിയ മദനി) കിട്ടിയപ്പോള്‍ അതിണ്റ്റെ പിന്നാലെയാണു) അവിടെയൊക്കെ നീതിയുടെ 'ഇരട്ടമുഖം' നമുക്ക് കാണാന്‍ കഴിയും. . ഈ രണ്ടു തരം 'നീതി' രാജ്യത്തെ എവിടെ കൊണ്ടെത്തിക്കും എന്തോ?കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-59300042588133166692010-04-04T13:37:30.473+05:002010-04-04T13:37:30.473+05:00ബോംബു ഭീഷണിക്കാരും ബോംബു വെക്കുന്നവരും അബോക്കറും അ...ബോംബു ഭീഷണിക്കാരും ബോംബു വെക്കുന്നവരും അബോക്കറും അന്ത്രുവും അല്ലെങ്കില്‍ ആ വാര്‍ത്തയെ എങ്ങിനെ ഏറ്റവും നന്നായി 'കവര്‍'(കവറിട്ട് മൂടുക) ചെയ്യാം എന്ന് നമ്മുടെ പത്രമുത്തശ്ശിമാരും ടേബിള്‍ ടോക്കുകാരും ഒരിക്കല്‍ കൂടെ കാണിച്ച് തന്നു.

കേസിലെ മുഖ്യപ്രതി രാജശേഖരന് നായര്‍ അംഗമായ ഹരിദ്വാര്‍ മിത്രമണ്ഡല്‍ എന്ന സംഘടനക്ക് ആര്.എസ്.എസുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇതോട് കൂട്ടി വായിക്കുക.

എല്ലാവര്ക്കും അറിയാമെങ്കിലും പലരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ തന്നെ രാജീവേട്ടാ.അഭിനന്ദനം ഇരകള്‍ക്ക് വേണ്ടിയുള്ള ധീരവും ശക്തവുമായ ഈ ഇടപെടലുകള്‍ക്ക്.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-37791915318932265172010-04-04T13:34:27.651+05:002010-04-04T13:34:27.651+05:00Same was the case when there was the letter bomb i...Same was the case when there was the letter bomb issue during 2008. Manipulated media stories defaced the Muslim community in India. Responsible leaders of Muslim organisation are afraid to open up on fear of featuring them as an ally of some "so called" terrorists. Appreciate your thought and courage to come out with. May god bless this country and countrymen.anwarnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-43021297296387332592010-04-03T21:23:35.454+05:002010-04-03T21:23:35.454+05:00Read this article also:ബോംബ് ഗുണ്ട് ആയി മാറുന്ന രാ...Read this article also:ബോംബ് ഗുണ്ട് ആയി മാറുന്ന രാസവിദ്യAnonymousnoreply@blogger.comtag:blogger.com,1999:blog-6054325120024983127.post-42564617778537839212010-04-03T16:17:26.095+05:002010-04-03T16:17:26.095+05:00Congrates Mr. Rajeev.
your lines are heart touchin...Congrates Mr. Rajeev.
your lines are heart touching.
can you please tell me how I can live a MAN in our country?

www.oyemmar.blogspot.com( O M R )https://www.blogger.com/profile/06773506551872314850noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-72981463621555221042010-04-02T21:27:36.509+05:002010-04-02T21:27:36.509+05:00രാജീവേ,
ഒരു മുസ്ലിം പേരുണ്ടെങ്കില്‍ മാത്രമേ ഏതു ബോ...രാജീവേ,
ഒരു മുസ്ലിം പേരുണ്ടെങ്കില്‍ മാത്രമേ ഏതു ബോംബ് കേസും ഈ ഭാരതത്തില്‍ ഭീകരവാദമാകൂ.ദലിതനാണെങ്കിലേ (അപൂര്‍വമായി പിന്നാക്കക്കാരനും)ഈ കേരളത്തില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെടൂ.മറിച്ചുള്ള ഒറ്റ ഉദാഹരണവും മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റില്ല.

ഉചിതമായ ഇടപെടല്‍.അഭിനന്ദനം.Anonymousnoreply@blogger.com