tag:blogger.com,1999:blog-6054325120024983127.post8396945960598246827..comments2023-06-24T17:08:32.275+05:00Comments on rajeevcoup: എന്തരോ മഹാഭീകരലു!Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger2125tag:blogger.com,1999:blog-6054325120024983127.post-60930582592023129272012-01-11T23:23:42.890+05:002012-01-11T23:23:42.890+05:00നീതിക്ക് കണ്ണില്ലെന്ന ആപ്തവാക്യം കൂടുതല്‍ അര്‍ഥവ...നീതിക്ക് കണ്ണില്ലെന്ന ആപ്തവാക്യം കൂടുതല്‍ അര്‍ഥവത്താകുന്നുണ്ട്. <br /><br />നീതിക്കല്ല അനീതിക്ക് കണ്ണില്ല എന്നതാണു ശരി.<br />ഹൈകോടതിയും സുപ്രിംകോടതിയുമെല്ലാമിന്നു നിയമമാലിന്യങ്ങളുടെ ഇടങ്ങളാണ്.. അവിടെത്തെ വിധികൾ സുതാര്യമല്ലാതായിട്ട് കാലമെത്രയായി...പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-51856014507484295252012-01-09T17:52:55.286+05:002012-01-09T17:52:55.286+05:00എന്‍.ഡി.എ സര്‍ക്കാറില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്...എന്‍.ഡി.എ സര്‍ക്കാറില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ചിന്മയാനന്ദയെ ലൈംഗിക പീഡന കേസില്‍ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തത് കഴിഞ്ഞ വാരത്തിലായിരുന്നു. 2005ല്‍ സ്വാമിയുടെ തന്നെ ആശ്രമത്തിലെ അന്തേവാസിയായ ശിഷ്യയെ നിരവധി തവണ ബലാല്‍സംഗം ചെയ്യുകയും ഒന്നിലേറെ തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് ചിന്മയാനന്ദക്കെതിരായ എഫ്.ഐ.ആര്. സന്തോഷ് മാധവന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയും ശ്രദ്ധിക്കുക. ഇവരൊക്കെ പുറത്തു വന്നാലും അബ്ദുല്‍ നാസര്‍ മഅദനി അകത്തു കിടക്കണമെന്നും അതുവഴി മുസ്ലിംകള് നീതി നിഷേധതിരായി കഴിഞ്ഞാല്‍ അവരില്‍ നിന്ന് ഭീകര പ്രവര്‍ത്തകരെ ഉണ്ടാക്കാമെന്നും കണക്കു കൂട്ടുന്ന ഒരു വൃന്ദം നമ്മുടെ സുരക്ഷ സംവിധാനത്തിന്റെ ഭാഗമാണ്. മഅദനി പുറത്തു വന്നാലും അയാള്കൊന്നും ചെയ്യാന്‍ ആവില്ല എന്ന് അവര്‍ക്ക് നന്നായി അറിയാം.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.com