tag:blogger.com,1999:blog-6054325120024983127.post9180126363685191132..comments2023-06-24T17:08:32.275+05:00Comments on rajeevcoup: കീറിയ ഖദറാണേ...ലളിത ജീവിതമാണേ...Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger4125tag:blogger.com,1999:blog-6054325120024983127.post-77345620852588312602009-09-27T11:39:52.488+05:002009-09-27T11:39:52.488+05:00വരുൺ ഗാന്ധിയുടെ പ്രസംഗ പാടവമൊന്നുമില്ലാത്ത രാഹുലിന...വരുൺ ഗാന്ധിയുടെ പ്രസംഗ പാടവമൊന്നുമില്ലാത്ത രാഹുലിനു ജനങ്ങളെ കയ്യിലെടുക്കണമെങ്കിൽ ഇത്തരം ചില തക്കിട തരികിട പരിപാടികളൊക്കെ ആവശ്യമാണു. അതിൽ കൂടുതൽ പ്രാധാന്യമൊന്നും ഈ വാർത്തകൾക്കില്ല. കോൺഗ്രസ്സുകാർ ചെലവു ചുരുക്കുക, ലളിതജ്ജിവിതം നയിക്കുക എന്നൊക്കെ പറഞ്ഞാൽ അതിൽ കൂടുതൽ തമാശ വേറെ എന്തുണ്ട്?പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-35919805449167062202009-09-27T07:21:35.637+05:002009-09-27T07:21:35.637+05:00ഇന്ത്യയില്‍ എല്ലാവരും സമന്മാരാണ്.
ചിലര്‍ മറ്റു ...ഇന്ത്യയില്‍ എല്ലാവരും സമന്മാരാണ്. <br />ചിലര്‍ മറ്റു ചിലരെക്കാള്‍ സമന്മാരാണ്..!. പൊതുജനം എന്ന കഴുത (കന്നുകാലി ക്ളാസ്) തരിശായ മേച്ചില്പ്പാടത്ത് അലയുകയും ... !!ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-31855260256731563372009-09-25T22:55:01.097+05:002009-09-25T22:55:01.097+05:00ഇവരുടെ ലളിത ജീവിതം കൊണ്ട് ആര്‍ക്കു പ്രയോജനം?
ഒരു ...ഇവരുടെ ലളിത ജീവിതം കൊണ്ട് ആര്‍ക്കു പ്രയോജനം?<br /><br />ഒരു കഥ കേട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമര കാലത്താണ്. കോണ്‍ഗ്രസ് വക്താവിനോട് ഒരു മാധ്യമ പ്രവര്ത്തകന് മഹാത്മജിയുടെ ലളിതജീവിതത്തെയും പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അത് അനുകരിക്കാനാകാത്തതിനെയും കുറിച്ച് ചോദിച്ചു. വക്താവ് പറഞ്ഞത്രേ, 'മഹാത്മാവിന്റെ ദരിദ്ര ജീവിതം നിലനിറുത്താന്‍ കോണ്‍ഗ്രസിന് എന്തുമാത്രം ചെലവു വരുന്നുണ്ടെന്ന് താങ്കള്‍ക്കറിയാമോ?'<br />വി. വി. ഐ. പി. കളുടെ 'ലളിത ജീവിതം' ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയേ ഉള്ളൂ. അവര്‍ അത്യുന്നത ക്ലാസ്സില്‍ യാത്ര ചെയ്യട്ടെ, ബഹുനക്ഷത്ര മണിമന്ദിരങ്ങളില്‍ അന്തിയുറങ്ങട്ടെ. ഇത്തരം വിവാദങ്ങളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അമിതമായ താല്‍പ്പര്യം കാണും. പക്ഷെ, ജനപക്ഷവികസന മാതൃകകള്‍ വികസിപ്പിച്ചു, അനുദിനം ദരിദ്രവല്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും ആശ്വാസം നല്‍കുകയാണ് പ്രധാനം.KKhttps://www.blogger.com/profile/04605790481627619249noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-20526798594584551842009-09-25T13:12:44.481+05:002009-09-25T13:12:44.481+05:00ചിലവു ചുരുക്കല്‍ പൊറാട്ട് നാടകങ്ങള്‍..ഇനിയും തുടരു...ചിലവു ചുരുക്കല്‍ പൊറാട്ട് നാടകങ്ങള്‍..ഇനിയും തുടരും. അടുത്ത പ്രധാന മന്ത്രിയിലേക്കുള്ള ദൂരം ഇങ്ങനെയൊക്കെ രാഹുല്‍ജിക്ക് നടാന്നു തീര്‍ക്കാന്‍ കഴിയൂ.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com