tag:blogger.com,1999:blog-6054325120024983127.post3108991410325451198..comments2023-06-24T17:08:32.275+05:00Comments on rajeevcoup: `രാജ്യസ്നേഹ'ത്തിനപ്പുറത്ത്Rajeev Sankaranhttp://www.blogger.com/profile/16976441120024126149noreply@blogger.comBlogger3125tag:blogger.com,1999:blog-6054325120024983127.post-15079436846630948092009-12-07T06:02:52.042+05:002009-12-07T06:02:52.042+05:00ഇന്ത്യൻ ഭരണാധികാരികളുടെ അമേരിക്കൻ അനുകൂല നയങ്ങൾ ഇന...ഇന്ത്യൻ ഭരണാധികാരികളുടെ അമേരിക്കൻ അനുകൂല നയങ്ങൾ ഇന്ത്യക്കാരെ അർക്ഷിതാവസ്ഥയിലേക്ക് തള്ളിയിടും എന്ന ആശങ്ക അസ്ഥാനത്തല്ല. അമേരിക്കൻ ബാന്ധവം എന്ന കച്ചവടം ഇന്ത്യക്കാർക്ക് നഷ്ടക്കച്ചവടം തന്നെ ആയിരിക്കും. പക്ഷെ രാഷ്ട്രീയക്കാർ സ്വന്തം കീശവീർപ്പിക്കുന്ന തിരക്കിലാണ്. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയക്കാർ തന്നെയാണ് ഇന്ത്യയുടെ ശാപം.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-57559921756902725792009-12-02T14:30:54.299+05:002009-12-02T14:30:54.299+05:00ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു ഇപ്പോഴും, ചുരുങ...ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു ഇപ്പോഴും, ചുരുങ്ങിയത് ഈ വിധവകളുടെ ചോദ്യങ്ങളെങ്കിലും ഉത്തരം ചെയ്യപ്പെട്ടെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു . ..Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6054325120024983127.post-72668840043177568272009-11-26T12:53:19.617+05:002009-11-26T12:53:19.617+05:00ഇസ്റാഈലും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാ...ഇസ്റാഈലും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് നമ്മുടെ ഭരണകൂടം. അതുവഴി അവര്‍ ചെയ്യുന്ന പാതകങ്ങളുടെ ചോര സ്വന്തം ദേഹത്തു കൂടി പുരളുകയാണെന്നത് അവഗണിച്ചുകൊണ്ട്. ഈ ബന്ധം കൊണ്ട് എന്തെങ്കിലും വിധത്തിലുള്ള പ്രയോജനം ലഭിക്കുന്നുണ്ടോ എന്നതിലും സംശയങ്ങളുണ്ട്. <br /><br />സ്വന്തം രാജ്യത്തോടു റില്ലാത്ത ,വിദേശരാജ്യങ്ങളുടെ പെരുമയില്‍ ഊറ്റം കൊള്ളുന്ന ഭരണാധികാരികള്‍ ഏതു രാജ്യത്തിന്റെയും ദുരാവസ്ഥയാണ് .അമിതമായ അമേരിക്കന്‍ താല്പര്യംമുള്ള ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത് .നമ്മുടെ പാര്‍ലമെന്റിലെ മന്ത്രിമാരെവരെ നിര്‍ദേശിക്കാന്‍ അമേരിക്കക്ക് കഴിയുന്നത് ആ ബന്ധത്തിന്റെ വലിപ്പത്തിന്റെ പേരിലാണ് .<br />പിന്നെ <br />ഇവടെ ബോഫെഴ്ര്സ് അഴിമതിയും ശവപെട്ടി അഴിമതിയും മറന്നത് നമ്മുടെ മിടുക്ക് മാത്രമാണ്.ഈ കോട്ട് പരാമര്‍ശം അത്രയും വരില്ലപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com