2010-06-07

ത്‌ഫൂൂൂൂ...

വാറന്‍ ആന്‍ഡേഴ്‌സന്റേതാണ്‌ സര്‍ക്കാറുകള്‍

വാറന്‍ ആന്‍ഡേഴ്‌സന്റേതാണ്‌ കോടതികള്‍

എന്നിട്ടും ഇവര്‍ പ്രതീക്ഷിക്കുന്നു, ആവശ്യപ്പെടുന്നു

മരിക്കുന്നതായിരുന്നു ഭേദം

6 comments:

  1. അദ്ദന്നെ.

    ത്‌ഫൂൂൂൂ.....

    ReplyDelete
  2. 25 വര്‍ഷത്തെ അടിപൊളീ നീതി. ആന്‍ഡേഴ്സണെ തെറി വിളീക്കുമ്പോഴും ആന്‍ഡേഴ്സണെ സംരക്ഷിക്കുന്നവര്‍ ഇവിടെ തന്നെയുണ്ട്. നിക്ഷേപം നിക്ഷേപം എന്ന് മുറവിളി കൂട്ടുന്നവര്‍ കൂടി ഇതൊക്കെ ഒന്ന് ഓര്‍ത്താല്‍ നന്ന്.

    ഓ സോറി. കുറെ ദരിദ്രര്‍ ചത്തു തുലഞ്ഞാല്‍ ഇവര്‍ക്കെന്താണ് പ്രശ്നം അല്ലെ.

    ReplyDelete
  3. ഭോപ്പാലിലെ റഷീദാ ആപ്പയുടെ കൂടെ കുറച്ച് ദിവസങ്ങള്‍ ചിലവിട്ടിരുന്നു: അവരുടെ ഒരു ആട്ട് മതി ആ ചെറ്റയുടെ വംശങ്ങള്‍ പച്ചവെള്ളം കിട്ടാതെ പുഴുത്തു ചാവാന്‍! 20,000 എന്നത് വെറും സര്‍ക്കാര്‍ കണക്ക്, 60,000തില്‍ അധികം പേരാണ് അന്നു ഉറക്കം ഉണരാതിരുന്നത്! ഇന്നും അനുഭവിക്കുന്നവര്‍ വേറെയും, അവിടെയുള്ള പെണ്‍ക്കുട്ടികളെ വിവാഹം ചെയ്യാന്‍ ആരും തയ്യാറല്ല, അവിടെ പിറക്കുന്ന ഒരോ കുഞ്ഞും ശവങ്ങളായാണു പിറക്കുന്നത്, ഇന്നും അവിടേയുള്ള വെള്ളത്തില്‍ മാരക വിഷം കലര്‍ന്നിരിക്കുന്നു. എന്നിട്ടും ഇതിനു കാരണമായ തന്തയില്ലാത്തവരെ സംരക്ഷിക്കുന്നത് നമ്മുടെ സ്വന്തം സര്‍ക്കാര്‍! വെറും കോടികള്‍ക്ക് വേണ്ടി അമ്മയെ വരെ വേശ്യാവ്രിത്തിക്ക് വില്‍ക്കാന്‍ മടിയില്ലാത്ത് ചെകുത്താന്മാര്. കത്തിക്കണം!

    ReplyDelete
  4. വികസന ഭീകരത 'തെങ്ങിണ്റ്റെ മണ്ടയിലല്ല' 'ആകാശത്തും അല്ല' പിന്നെയോ മനുഷ്യരുടെ തലയില്‍ തന്നെ!! അതിനു വേണ്ടി വാശിപിടിക്കുന്ന അഭിനവ ആന്‍ഡേഴ്സനന്‍മാരെ നാം എന്നു തിരിച്ചറിയും? തൊഴിലില്ലാ രാജ്യത്ത്‌ 'കുറച്ച്‌' പേര്‍ക്ക്‌ തൊഴില്‍ കൊടുക്കും എന്ന 'മിട്ടായി' കാണിച്ച്‌ സാധു ജനങ്ങളെ പറ്റിക്കാന്‍ വരുന്നവരെ തിരിച്ചറിയുക. വികസന ഭീകരര്‍ക്കെതിരിലുള്ള പ്രതിഷേധം ആളികത്തട്ടെ ഇന്നല്ലെങ്കില്‍ നാളെ നാമോരോരുത്തരും ഇത്തരം ഇരകളാണെന്ന് തിരിച്ചറിയുക. അഭിനവ ആന്‍ഡേഴ്സനന്‍മാരെ നാട്ടില്‍ നിന്നും ഒാടിക്കുക.

    ReplyDelete
  5. മാവോവാദികള്‍ പറയുന്നു.'ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല.അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട് കൊണ്ടിരിക്കുന്നു.ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനും മാനത്തിനും വരെ പുല്ലുവില നല്‍കാത്ത പോലീസിലും ഗവണ്മെന്‍റിലും കോടതിയിലും ഇനിയും ഞങ്ങള്‍ വിശ്വാസമര്‍പ്പിച്ച് കഴിയണം എന്നാണോ നിങ്ങള്‍ പറയുന്നത്.'

    ഇങ്ങനൊക്കെ നാളെ ഭോപ്പാലുകാരും പറയുമോ?
    എന്തൊക്കെയായാലും മാവോവാദികളും തീവ്രവാദികളും തുലയട്ടെ.ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടുകള്‍ വിജയിക്കട്ടെ.

    ReplyDelete
  6. അതിനും വേണ്ടേ ജീവന്

    ReplyDelete